Thursday, January 27, 2011

ഖുർആനും ബൈബിളും

ബൈബിളിലേതിന് ഏകദേശം സമാനമായ ചരിത്രകഥകൾ തന്നെയാണല്ലോ ഖുർആനിലുമുള്ളത്. ബൈബിളിലേതിൽനിന്ന് എന്ത്വ്യതിരിക്തതയാണ് ഖുർആനിലെ ചരിത്ര കഥനത്തിനുള്ളത്?

ദൈവികബോധനത്തിന്റെ അടിസ്ഥാനത്തിൽ സമൂഹത്തെ നയിച്ച ദൈവദൂതന്മാരിലൂടെ അവതരിപ്പിക്കപ്പെട്ട വേദഗ്രന്ഥങ്ങളുടെ യും പ്രവാചകന്മാരുടെ വചനങ്ങളുടെയും സ്വാധീനമുള്ള ഗ്രന്ഥമാ ണ് ബൈബിൾ എന്ന വിഷയത്തിൽ മുസ്ലിംകൾക്ക് സംശയമൊ ന്നുമില്ല. ദൈവിക വചനങ്ങളും പ്രവാചക വചനങ്ങളും ചരിത്രകാര ന്റെ വീക്ഷണങ്ങളും പുരോഹിത നിർദ്ദേശങ്ങളുമെല്ലാം കൂടിക്കുഴ ഞ്ഞാണ് ബൈബിളിലുള്ളത്. പ്രവാചകന്മാരുടെ ജീവിത കഥകളാ ണ് ബൈബിളിന്റെ നട്ടെല്ല് എന്ന് പറയാം. ഈ ജീവിത കഥകൾ ക്കുമേൽ പുരോഹിത വചനങ്ങളുടെ മാംസം പൊതിഞ്ഞുകൊണ്ടാ ണ് ബൈബിൾ നിർമിക്കപ്പെട്ടിരിക്കുന്നത് എന്നുപറഞ്ഞാൽ അതിൽ അൽപംപോലും അതിശയോക്തിയില്ല. ബൈബിളിലെ പ്രവാചകക ഥനങ്ങളാകട്ടെ ദൈവിക ബോധനത്തിന്റെയും ദൃക്സാക്ഷി വിവര ണങ്ങളുടെയുമെല്ലാം അടിത്തറയിൽനിന്നുകൊണ്ട് പിൽക്കാല ഗ്രന് തഥ കാരന്മാർ രചിച്ചവയാണ്. അതിനാൽ തന്നെ, ബൈബിൾ ചരിത്രം നല്ലൊരു ശതമാനം സത്യസന്ധവും സ്വീകാര്യവുമാണ് എന്നതാണ്വാ സ്തവം. ഖുർആനിലെ ചരിത്രകഥനം ഇതിൽനിന്ന് തികച്ചും വ്യത്യസ്തമാ ണ്. അത് നൂറ് ശതമാനം ദൈവികമാണ്. മനുഷ്യരുടെ യാതൊരുവിധ ത്തിലുമുള്ള കൈകടത്തലുകൾ അതിലില്ല. അതിനാൽ ഖുർആ നിലെ ചരിത്രം പൂർണമായി അന്യൂനവും പ്രമാദമുക്തവുമാണ്. അതി ൽ യാതൊരുവിധ അബദ്ധങ്ങളും ആരോപിക്കാൻ ആർക്കും കഴിയി ല്ല; അങ്ങനെ ആരോപിക്കുന്നവർക്കൊന്നും പ്രസ്തുത വിമർശനങ്ങൾ സത്യസന്ധമാണെന്ന് വസ്തുനിഷ്ഠമായി സമർത്ഥിക്കാനാവില്ല, തീർച്ച. ദൈവികബോധനത്തിന്റെ സ്വാധീനമുള്ള ബൈബിളിലെയുംദൈ വികബോധനം മാത്രമടങ്ങിയ ഖുർആനിലെയും ചരിത്രകഥന ങ്ങൾ തമ്മിൽ സാമ്യമുണ്ടാവുക സ്വാഭാവികമാണ്. എന്നാൽ അടിസ് ഥാനപരമായി സാമ്യതയുള്ള കഥകളാണ് ഖുർആനിലും ബൈബിളി ലുമുള്ളതെങ്കിലും അവയുടെ വിശദീകരണങ്ങളിൽ അവഗണിക്കാ നാവാത്ത അന്തരങ്ങളുണ്ട്. ഈ അന്തരങ്ങളാവട്ടെ ഖുർആനിന്റെദൈ വികത വെളിവാക്കുകയും ബൈബിളിൽ മാനുഷികമായ കരവിരു തുകൾ നടന്നിട്ടുണ്ടെന്ന വസ്തുത വ്യക്തമാക്കുകയും ചെയ്യുന്ന വയാണ്. ചരിത്രകഥനത്തിൽ ബൈബിളിൽനിന്ന് വ്യത്യസ്തമായി ഖുർ ആൻ പുലർത്തുന്ന സവിശേഷതകളെ ഇങ്ങനെ സംക്ഷേപിക്കാം: 1. സൃഷ്ടികർത്താവിനെക്കുറിച്ച് പരാമർശിക്കുമ്പോൾ അവന്റെമ ഹത്വത്തിന് അനുഗുണവും ഔന്നത്യത്തിന് ഗ്ളാനി സംഭവിക്കാത്ത തുമായ പരാമർശങ്ങൾ മാത്രമെ ഖുർആനിലുള്ളൂ. ബൈബിളിലാ കട്ടെ, യഹോവയുടെ മഹത്വം ഉൽഘോഷിക്കുന്നുണ്ടെങ്കിലും ഇസ്രായീ ൽ വംശീയതയുടെ സ്വാധീനമുള്ള വചനങ്ങളെത്തുമ്പോൾ ഈമ ഹത്വത്തിന് വിരുദ്ധമായ നിരവധി പരാമർശങ്ങൾ നടത്തുന്നതായി കാണുന്നുണ്ട്. മനുഷ്യനെ ദൈവത്തിന്റെ പ്രതിഛായയിൽ അവന്ന്സ ദൃശനായാണ് സൃഷ്ടിച്ചിരിക്കുന്നതെന്ന് (ഉൽ 1:26) പറയുന്നത്മു തൽക്കാരംഭിക്കുന്നു ദൈവമഹത്വത്തിന് വിരുദ്ധമായ പരാമർശ ങ്ങൾ. വിശ്രമമാവശ്യമുള്ളവനായി ദൈവത്തെ ചിത്രീകരിക്കുന്നതോതടെ (ഉൽ 2:2,3) ദൈവനിന്ദ അതിന്റെ പരമ കാഷ്ഠയിലെത്തുന്നു. ഏദെൻ തോട്ടത്തിൽ ഒളിച്ച ആദാമിനെയും ഹവ്വയെയും അന്വേഷിച്ച്‌ തിരഞ്ഞുനടക്കുന്ന ബൈബിളിലെ ദൈവം (ഉൽ 3:8-13) കിരാതവർഗ ങ്ങൾക്കിടയിലെ പ്രാകൃത സങ്കൽപത്തേക്കാൾ താഴ്ന്ന ദൈവസങ്കൽ പമാണ്‌ ദ്യോതിപ്പിക്കുന്നത്‌. താൻ ചെയ്തുപോയ കാര്യമാലോചിച്ച്‌ ദുഃഖിക്കുകയും (ഉൽ 6:6) മുൻകൂട്ടി തീരുമാനിച്ചുറച്ച കാര്യങ്ങളിൽ നിന്ന്‌ മനസ്‌ മാറുകയും (പുറ 32:14) ചെയ്യുന്ന ഇസ്രായേലിന്റെദൈ വം (പുറപ്പാട്‌ 20:5) ഗോത്രപിതാവായ യാക്കോബുമായി മല്ലയു ദ്ധം നടത്തി പരാജയപ്പെട്ട കഥകൂടി (ഉൽ 32:28) ബൈബിൾ പറയു മ്പോൾ ഇസ്രായേൽ വംശീയതയുടെ സ്വാധീനം എത്രത്തോളം അതി​‍െ ന്റ രചനയിലുണ്ടായിട്ടുണ്ടെന്ന്‌ സുതരാം ബോധ്യമാകുന്നു. ഖുർആ നാകട്ടെ, പ്രപഞ്ചത്തിന്റെ സ്രഷ്ടാവും നിയന്താവുമായി അല്ലാഹുവി നെ പരിചയപ്പെടുത്തുമ്പോഴൊന്നും തന്നെ അവന്റെ മഹത്വത്തിനേ ​‍ാ വിശുദ്ധിക്കോ കോട്ടം തട്ടിക്കുന്ന യാതൊരു പരാമർശവും നട ത്തുന്നില്ല. അറബികളുടെയോ ഖുറൈശികളുടെയോ മാത്രം ദൈവമ ല്ല ഖുർആനിലെ അല്ലാഹു, പ്രത്യുത സർവ്വലോക രക്ഷിതാവാണ്‌. ഏതാനും ഖുർആൻ സൂക്തങ്ങൾ കാണുക: “അല്ലാഹു-അവനല്ലാ തെ ദൈവമില്ല. എന്നെന്നും ജീവിച്ചിരിക്കുന്നവൻ, എല്ലാം നിയന്ത്രി ക്കുന്നവൻ, മയക്കമോ ഉറക്കമോ അവനെ ബാധിക്കുകയില്ല. അവന്റേ താണ്‌ ആകാശഭൂമികളിൽ ഉള്ളതെല്ലാം“ (വി.ഖു. 2:55). ”അവൻ തന്നെയാണ്‌ ആകാശങ്ങളിലും ഭൂമികളിലും സാക്ഷാൽ ദൈവം. നിങ്ങളുടെ രഹസ്യവും നിങ്ങളുടെ പരസ്യവും അവൻ അറി യുന്നു. നിങ്ങൾ നേടിയെടുക്കുന്നതും അവൻ അറിയുന്നു“ (വി.ഖു. 6:3). ”അവന്റെ പക്കലാകുന്നു അദൃശ്യകാര്യത്തിന്റെ ഖജനാവു കൾ. അവനല്ലാതെ അവ അറിയുകയില്ല. കരയിലും കടലിലുമുള്ളത്‌ അവൻ അറിയുന്നു. അവൻ അറിയാതെ ഒരു ഇല പോലും അനങ്ങു ന്നില്ല. ഭൂമിയുടെ ഇരുട്ടുകൾക്കുള്ളിലിരിക്കുന്ന ഒരു ധാന്യമണിയാക ട്ടെ പച്ചയോ ഉണങ്ങിയതോ ആയ ഏതൊരു വസ്തുവാകട്ടെ വ്യക്‌ തമായ ഒരു രേഖയിൽ എഴുതപ്പെട്ടതായിട്ടല്ലാതെ ഉണ്ടാകില്ല“ (വി. ഖു.6:59). ”ആകാശങ്ങളുടെയും ഭൂമിയുടെയും സ്രഷ്ടാവാകുന്നു (അവൻ). നിങ്ങൾക്കുവേണ്ടി നിങ്ങളുടെ വർഗത്തിൽനിന്നുതന്നെ അവൻ ഇണകളെ ഉണ്ടാക്കിത്തന്നിരിക്കുന്നു. കന്നുകാലികളിൽ നിന്നും ഇണകളെ (ഉണ്ടാക്കിയിരിക്കുന്നു) അതിലൂടെ നിങ്ങളെ അവൻ സൃഷ്ടിച്ച്‌ വർദ്ധിപ്പിക്കുന്നു. അവന്‌ തുല്യമായി യാതൊന്നുമി ല്ല. അവൻ എല്ലാം കേൾക്കുന്നവനും കാണുന്നവനുമാകുന്നു“ (വി.ഖു. 42:11).
”(നബിയേ) പറയുക; കാര്യം അല്ലാഹു ഏകനാണ്‌ എന്നതാ
കുന്നു. അല്ലാഹു ഏവർക്കും ആശ്രയമായിട്ടുള്ളവനാകുന്നു. അവൻ (ആർക്കും) ജന്മം നൽകിയിട്ടില്ല. (ആരുടെയും സന്തതിയായി) ജനി ച്ചിട്ടുമില്ല. അവന്‌ തുല്യനായി ആരുമില്ലതാനും (വി.ഖു. 112:1-4) 2. ഖുർആനിലെയും ബൈബിളിലെയും ചരിത്രകഥനങ്ങൾ തമ്മിലു ള്ള അന്തരത്തിന്റെ ആത്മാവ്‌ സ്ഥിതിചെയ്യുന്നത്‌ അവയിലെദൈ വസങ്കൽപങ്ങൾ തമ്മിലുള്ള അടിസ്ഥാനപരമായ വ്യത്യാസങ്ങ ളിലാണ്‌. ആദമിന്റെ കഥ വിവരിക്കുന്നിടത്തുതന്നെ കാണുന്ന അന്ത രങ്ങൾ ശ്രദ്ധിക്കുക. (ശ) ആദമിനോടും ഇണയോടും തിന്നരുതെന്ന്‌ കൽപിച്ച പഴം നന്മ തിന്മകളെക്കുറിച്ച അറിവിന്റെ വൃക്ഷത്തിന്റേതായിരുന്നുവെ ന്നാണ്‌ ബൈബിൾ പറയുന്നത്‌. (ഉൽ 2:17), ബൈബിൾ പ്രകാരം അത്‌ തിന്നുക വഴിയാണ്‌ മനുഷ്യന്‌ നന്മതിന്മകളെക്കുറിച്ച്‌ അറിവു ണ്ടായത്‌ (ഉൽ 3:6, 7; 3:22) നന്മതിന്മകളെ വ്യവഛേദിച്ച്‌ മനസ്സിലാ ക്കാൻ കഴിവില്ലാത്ത മനുഷ്യനോട്‌ എങ്ങനെയാണ്‌ വിലക്കപ്പെട്ട കനി തിന്നരുതെന്ന്‌ കൽപിക്കുക? വിധിവിലക്കുകൾ പ്രസക്തമാകുന്നത്‌ നന്മതിന്മകളെക്കുറിച്ച അറിവുണ്ടാവുന്നതോടെയാണല്ലോ. (നന്മ തിന്മ കളെക്കുറിച്ച ജ്ഞാനത്തിന്റെ അഭാവത്തിൽ മൃഗങ്ങളുടെ ലോകത്ത്‌വിധ ​‍ിവിലക്കുകൾ അപ്രസക്തമാണ്‌ എന്നോർക്കുക). ഖുർആനിലെവി ടെയും വിലക്കപ്പെട്ട കനിയെക്കുറിച്ച്‌ `നന്മതിന്മകളെക്കുറിച്ച അറിവി ന്റെ വൃക്ഷ`മെന്ന്‌ പരിചയപ്പെടുത്തുന്നില്ല. നന്മതിന്മകളെക്കുറി ച്ച അറിവും നന്മ സ്വീകരിച്ച്‌ ഉന്നതനാകുവാനും തിന്മകളിലൂടെ അധ മനാകുവാനുമുള്ള സാധ്യതയും അവന്റെ സൃഷ്ടിയിൽതന്നെ നിലീ നമാണെന്നാണ്‌ ഖുർആനിക പരാമർശങ്ങളിൽനിന്ന്‌ മനസ്സിലാകുന്ന ത്‌. നന്മ തിന്മകൾ വ്യവഛേദിച്ച്‌ മനസ്സിലാക്കുവാനും തദടിസ്ഥാന ത്തിൽ വസ്തുക്കൾക്ക്‌ നാമകരണം ചെയുവാനുമുള്ള കഴിവ്‌ നൽക​‍െ പ്പടുകയും അങ്ങനെ മാലാഖമാരേക്കാൾ ഉന്നതനാവുകയും ചെയ്തമന ​‍ുഷ്യനെയാണ്‌ ഖുർആൻ വരച്ചുകാണിക്കുന്നത്‌. വിലക്കപ്പെട്ട കനി ഖുർആനും ബൈബിളും 104 105 ഖുർആനിന്റെ മൗലികതയും നന്മതിന്മകളെക്കുറിച്ച അറിവും തമ്മിൽ യാതൊരു വിധത്തിലും ഖുർആൻ ബന്ധപ്പെടുത്തുന്നില്ല. “ഞാനിതാ ഭൂമിയിൽ ഒരു ഖലീഫയെ നിയോഗിക്കുവാൻ പോവുകയാണെന്ന്‌ നിന്റെ നാഥൻ മലക്കുകളോട്‌ പറഞ്ഞ സന്ദർഭം. അവർ പറഞ്ഞു: അവിടെ കുഴപ്പം ഉണ്ടാക്കുകയും രക്തം ചിന്തുകയും ചെയ്യുന്നവനെയാണോ നീ നിയോഗിക്കുന്നത്‌? ഞങ്ങളാകട്ടെ നിന്റെ മഹത്വത്തെ പ്രകീർത്തി ക്കുകയും നിന്റെ പരിശുദ്ധിയെ വാഴ്ത്തുകയും ചെയ്യുന്നവരല്ലോ. അവൻ (അല്ലാഹു) പറഞ്ഞു: നിങ്ങൾക്കറിഞ്ഞുകൂടാത്തത്‌ എനി ക്കറിയാം. അവൻ (അല്ലാഹു) ആദമിനെ നാമങ്ങളെല്ലാം പഠിപ്പിച്ചു. പിന്നീട്‌ ആ പേരിട്ടവയെ അവൻ മലക്കുകൾക്ക്‌ കാണിച്ചു. എന്നി ട്ടവൻ ആജ്ഞാപിച്ചു: നിങ്ങൾ സത്യവാന്മാരാണെങ്കിൽ ഇവയുടെ നാമങ്ങൾ എനിക്ക്‌ പറഞ്ഞുതരൂ. അവർ പറഞ്ഞു: നിനക്ക്‌ സ്തോ ത്രം! നീ പഠിപ്പിച്ചുതന്നതല്ലാത്ത യാതൊരു അറിവും ഞങ്ങൾക്കി ല്ല. നീ തന്നെയാണ്‌ സർവ്വജ്ഞനും അഗാധജ്ഞാനിയും. അനന്തരം അവൻ (അല്ലാഹു) പറഞ്ഞു: ആദമേ ഇവർക്ക്‌ അവയുടെ നാമങ്ങൾ പറഞ്ഞുകൊടുക്കൂ. അങ്ങനെ അവൻ (ആദം) അവർക്ക്‌ ആ നാമ ങ്ങൾ പറഞ്ഞുകൊടുത്തപ്പോൾ അവൻ (അല്ലാഹു) പറഞ്ഞു: ആകാശഭ ​‍ൂമികളിലെ അദൃശ്യകാര്യങ്ങളും നിങ്ങൾ വെളിപ്പെടുത്തുന്നതും ഒളിച്ചുവെക്കുന്നതുമെല്ലാം എനിക്ക്‌ അറിയാമെന്ന്‌ ഞാൻ നിങ്ങളോട്‌ പറഞ്ഞിട്ടില്ലേ“ (വി.ഖു.2:30-33). ശശ) വിലക്കപ്പെട്ട കനി തിന്നരുതെന്ന ദൈവിക കൽപനയിൽ പ്രസ്തുത കനിതിന്നാൽ നീ മരിക്കുമെന്ന്‌ ദൈവം ആദാമിനോട്‌ പറയുന്നതായാണ്‌ ബൈബിൾ ഉദ്ധരിക്കുന്നത്‌ (ഉൽ 2:17). ദൈവികക ൽപന ലംഘിക്കുവാൻ മനുഷ്യരെ പ്രേരിപ്പിച്ച സർപ്പമാകട്ടെ ”നിങ്ങ ൾ മരിക്കുകയില്ല. അത്‌ തിന്നാൽ നിങ്ങളുടെ കണ്ണുകൾ തുറക്കുമെ ന്നും നന്മതിന്മകളെ തിരിച്ചറിഞ്ഞ്‌ നിങ്ങൾ ദൈവത്തെപോലെ ആയി ത്തീരുമെന്നും ദൈവത്തിനറിയാം“ എന്ന്‌ പറഞ്ഞുകൊണ്ടാണ്‌ അവരെ പ്രലോഭിപ്പിച്ചത്‌ (ഉൽ 3:5). വിലക്കപ്പെട്ട കനി തിന്നപ്പോൾ ദൈവം ഭീഷണിപ്പെടുത്തിയതുപോലെ ആദിമനുഷ്യർ മരിച്ചില്ല, പ്രത്യുത അ വർക്ക്‌ നന്മതിന്മകളെക്കുറിച്ച്‌ ജ്ഞാനമുണ്ടാവുകയാണ്‌ ചെയ്തത്‌ (ഉൽ 3:6,7, 3:22). ദൈവം കളവ്‌ പറഞ്ഞ്‌ ആദി മനുഷ്യരെ ഭീഷണി​‍െ പ്പടുത്തിയെന്നും യാഥാർത്ഥ്യം ബോധ്യപ്പെടുത്തിയത്‌ സർപ്പമാണെ ന്നുമാണ്‌ ഈ കഥ ശരിയാണെങ്കിൽ വന്നുചേരുക. ദൈവിക മഹ ത്വത്തിന്‌ ഇടിവ്‌ വരുത്തുന്ന ഇത്തരം കഥകളൊന്നുംതന്നെ ഖുർ ആനിലില്ല. ശശശ) നന്മതിന്മകളെക്കുറിച്ച അറിവിന്റെ കനിതിന്ന മനുഷ്യനെ ഭയപ്പെടുകയും ജീവന്റെ കനികൂടി തിന്ന്‌ മനുഷ്യൻ ദൈവത്തെപ്പോലെ യാകാതിരിക്കുവാൻ മുൻകരുതലെടുക്കുകയും ചെയ്യുന്ന ദൈവ​‍െ ത്തയാണ്‌ ഉൽപത്തി പുസ്തകത്തിൽ നാം കാണുന്നത്‌ (ഉൽ 3: 22-24). വിലക്കപ്പെട്ട കനി തിന്നുക വഴി എന്തെങ്കിലും തരത്തിലുള്ള ദൈവികാംശം മനുഷ്യനുണ്ടായതായി ഖുർആൻ പഠിപ്പിക്കുന്നില്ല. ദൈവത്തിന്റെ ഔന്നത്യത്തെയും സർവ്വജ്ഞതയെയും ചോദ്യംചെ യ്യുന്ന ഇത്തരം കഥകളൊന്നും ഖുർആനിലില്ല. (ശ്‌) വിലക്കപ്പെട്ട കനി തിന്നുവാൻ മനുഷ്യനെ പ്രേരിപ്പിച്ചത്സ ർപ്പമാണെന്നാണ്‌ ബൈബിൾ പറയുന്നത്‌ (ഉൽ 3:1-5, 3:13). ഇങ്ങ നെ ചെയ്യുക വഴി ദൈവശാപത്തിന്‌ സർപം വിധേയമായി എന്നും, പ്രസ്തുത ശാപത്തിന്റെ ഫലമായാണ്‌ സർപ്പം ഉരസ്സുകൊണ്ട്‌ ഇഴ ഞ്ഞുനടക്കുന്നതെന്നും, മനുഷ്യനും സർപ്പവും തമ്മിലുള്ള വിരോധ ത്തിന്റെ അടിസ്ഥാനകാരണമിതാണെന്നുമാണ്‌ ബൈബിൾ പാഠം (ഉൽ 3:14-15). മനുഷ്യന്റെ ശത്രുവായ സാത്താനാണ്‌ മനുഷ്യനെ വഴിതെറ്റിക്കുകയും വിലക്കപ്പെട്ട കനി തിന്നുവാൻ പ്രേരിപ്പിക്കുകയുംചെ യ്തതെന്നാണ്‌ ഖുർആൻ പറയുന്നത്‌ (ഖുർആൻ 2:35, 36). ഖുർ ആനിലെ ഇവ്വിഷയകമായ പരാമർശങ്ങളിലൊന്നും സർപ്പം കടന്നുവ രുന്നേയില്ല. ദൈവികശാപത്തിന്റെ ഫലമായിട്ടാണ്‌ സർപം ഇഴ ഞ്ഞ്‌ നടക്കുകയും മനുഷ്യരാൽ വെറുക്കപ്പെടുന്നവനാവുകയും ചെയ്‌ തതെങ്കിൽ പ്രസ്തുത ശാപത്തിന്‌ മുമ്പുള്ള സർപം ഏത്‌ തരത്തിലു ള്ളതായിരുന്നുവെന്ന ചോദ്യത്തിന്‌ ഖുർആനിക വിശദീകരണ ങ്ങളുടെ വെളിച്ചത്തിൽ യാതൊരു സാധുതയുമില്ല. (​‍്‌) വിലക്കപ്പെട്ട കനി തിന്നതുവഴി ദൈവം ശപിച്ചതിനാലാൺസ്​‍്ര തീക്ക്‌ ഗർഭപീഢയും പ്രസവ വേദനയുമുണ്ടായത്‌ എന്നാൺബൈബ ​‍ിൾ പഠിപ്പിക്കുന്നത്‌ (ഉൽ 3:16). ആദിമാതാവിന്റെ തെറ്റിനു ള്ള ശിക്ഷയാണ്‌ ഇന്നും മാതാക്കൾ അനുഭവിച്ചുകൊണ്ടിരിക്കുന്നത്‌ എന്നർത്ഥം. ഗർഭധാരണത്തെയും പ്രസവത്തെയുമെല്ലാം ശിക്ഷയായി ക്കാണുന്നതിന്‌ പകരം ദൈവികാനുഗ്രഹമായാണ്‌ ഖുർആൻ മന സിലാക്കിത്തരുന്നത്‌ (ഖുർആൻ 29:8, 46:15, 31:14). വിലക്കപ്പെട്ട കനി ഖുർആനും ബൈബിളും 106 107 ഖുർആനിന്റെ മൗലികതയു മായി പ്രസവവേദനക്കോ ഗർഭപീഢക്കോ എന്തെങ്കിലും തരത്തിൽ ബന്ധമുള്ളതായി ഖുർആൻ പഠിപ്പിക്കുന്നേയില്ല. (​‍്ശ) മനുഷ്യരുടെ അധ്വാനവും കൃഷിയുമെല്ലാം വിലക്കപ്പെട്ട കനി തിന്നതുമൂലമുണ്ടായ ദൈവിക ശാപത്തിന്റെ ഫലമായുണ്ടായ വയായാണ്‌ ബൈബിൾ പരിചയപ്പെടുത്തുന്നത്‌ (ഉൽ 3:18, 19). ഖുർആനിലാകട്ടെ അധ്വാനിക്കുവാനും സമ്പാദിക്കുവാനുമെല്ലാമുള്ള മനുഷ്യ കഴിവിനെ ദൈവികാനുഗ്രഹമായാണ്‌ (62:10) വിശേഷിപ്പി ച്ചിരിക്കുന്നത്‌. മനുഷ്യാധ്വാനവും വിലക്കപ്പെട്ട കനിയുമായി ബന്‌ ധപ്പെടുത്തുന്ന യാതൊരു ഖുർആനിക പരാമർശവുമില്ല. (​‍്ശശ) വിലക്കപ്പെട്ട കനി തിന്ന ആദാമും ഹവ്വയും പശ്ചാത്തപി ക്കുകയോ ദൈവം അവർക്ക്‌ പൊറുത്ത്‌ കൊടുക്കുകയോ ചെയ്ത തായുള്ള യാതൊരു പരാമർശവും ബൈബിളിലില്ല. ഖുർആനാകട്ടെ, തങ്ങളുടെ തെറ്റിൽ പശ്ചാത്താപവിവശരായ ആദിമാതാപിതാക്കളു ടെ ക്ഷമായാചനയും കാരുണ്യമൂർത്തിയായ ദൈവം തമ്പുരാന്റെപെ ​‍ാറുത്തുകൊടുക്കലും പ്രാധാന്യത്തോട്‌ കൂടിത്തന്നെ പരാമർശി ക്കുന്നുണ്ട്‌. “അവർ രണ്ടുപേരും പറഞ്ഞു. ഞങ്ങളുടെ രക്ഷിതാവേ! ഞങ്ങൾ ഞങ്ങളോടുതന്നെ അക്രമം ചെയ്തിരിക്കുന്നു. നീ ഞങ്ങൾക്ക്പെ ​‍ാറുത്ത്‌ തരിക യും കരുണ കാണിക്കുകയും ചെയ്തില്ലെങ്കിൽതീർ ച്ചയായും ഞങ്ങൾ നഷ്ടം പറ്റിയവരുടെ കൂട്ടത്തിലായിരിക്കും” (വി. ഖു.7:23). “അനന്തരം ആദം തന്റെ രക്ഷിതാവിങ്കൽനിന്ന്‌ ചില വചന ങ്ങൾ സ്വീകരിച്ചു. (ആ വചനങ്ങൾ മുഖേന പശ്ചാത്തപിച്ച) ആദമിന്‌ അല്ലാഹു പാപമോചനം നൽകി. അവൻ പശ്ചാത്താപം ഏറെ സ്വീക രിക്കുന്നവനും കരുണാനിധിയുമത്രെ“ (വി.ഖു. 2:37,38) 3) തങ്ങളുടെ താൽപര്യത്തിനനുസരിച്ച്‌ പ്രവാചകന്മാരുടെ കഥ നങ്ങൾ അവതരിപ്പിക്കുകയാണ്‌ ബൈബിൾ പുസ്തകങ്ങളുടെ രചയി താക്കൾ ചെയ്തത്‌. അതുകൊണ്ടുതന്നെ സമൂഹത്തിൽ നിലനി ന്നിരുന്ന സകല വൃത്തികേടുകളും പ്രവാചകന്മാരിൽ ആരോപിക്കുവാ ൻ ബൈബിൾ കർത്താക്കൾക്ക്‌ യാതൊരു വൈമനസ്യവുമുണ്ടായി രുന്നില്ല. സമൂഹത്തിന്റെ തിന്മകളെ ന്യായീകരിക്കാനായി പ്രസ്‌ തുത തിന്മകളെല്ലാം പ്രവാചകന്മാരിൽ ആരോപിക്കുവാനുള്ള പ്രവ ണതയാണ്‌ ബൈബിളിൽ നാം കാണുന്നത്‌. ധർമനിഷ്ഠനും കുറ്റ മറ്റ മനുഷ്യനുമായി ബൈബിൾ പരിചയപ്പെടുത്തുന്ന നോഹിനെ (ഉൽ 6:9, 10) തന്നെയാണ്‌ ആദ്യമായി വീഞ്ഞുണ്ടാക്കിയവനായും കുടിച്ച്‌ തുണിയുരിഞ്ഞുപോയിട്ട്‌ മക്കൾ തുണിയുടുത്തുകൊടുക്കേ ണ്ട അവസ്ഥയോളമെത്തുന്ന തരത്തിൽ ലഹരി ബാധിച്ചവനായുമെ ല്ലാം ഉൽപത്തി പുസ്തകം (9:20-23) വരച്ചുകാണിക്കുന്നത്‌. വിശു ദ്ധനും നീതിമാനുമെന്ന്‌ ബെബിൾ പറയുന്ന (2 പത്രോസ്‌ 2:78) ലോ ത്ത്‌ മദ്യപിച്ച്‌ മത്തനായി തന്റെ പെൺമക്കളുമായി ശയിക്കുകയും അവർക്ക്‌ സ്വന്തം പിതാവിൽ മക്കളുണ്ടാവുകയും ചെയ്ത കഥ ഉൽ പത്തി പുസ്തകം (19:31-36) വിവരിക്കുന്നുണ്ട്‌. ചതിയനും വഞ്ചക നുമായിരുന്നു ഇസ്രായേലിന്റെ പിതാവായ യാക്കോബെന്നാൺബൈബ ​‍ിൾ പറയുന്നത്‌ (27:1-46). തന്റെ പടയാളിയുടെ ഭാര്യയുമായി ബന്ധപ്പെടുകയും അവൾ ഗർഭിണിയായപ്പോൾ അതിന്റെ ഉത്ത രവാദിത്തം അവളുടെ ഭർത്താവിൽ കെട്ടിവെക്കാൻ ശ്രമിക്കുകയും പ്രസ്തുത ശ്രമം പരാജയപ്പെട്ടപ്പോൾ പടയാളിയെ ചതിച്ചുകൊല്ലു കയും അങ്ങനെ അയാളുടെ ഭാര്യയെ സ്വന്തമാക്കുകയുമെല്ലാം ചെയ്‌ ത വ്യക്തിയാണ്‌ ബൈബിൾ പ്രകാരം ദാവീദ്‌ (2 ശാമു 11:1-27).ദാ വീദിന്റെ പുത്രനും ലോകത്തിലെ ഏറ്റവും വലിയ ജ്ഞാനിയുമായിബൈബ ​‍ിൾ പരിചയപ്പെടുത്തുന്ന സോളമൻ (1 രാജാ 10:23) വിവാഹ ബന്ധം വിലക്കപ്പെട്ടവരുമായി ബന്ധപ്പെടുകയും അവരെ അഗാധ മായി സ്നേഹിക്കുകയും (1 രാജാ 11:2) അവരുടെ സമ്മർദ്ദത്തിന്‌വഴ ങ്ങി അന്യദേവതമാരെ ആരാധിക്കുകയു (1 രാജാ 11:3-7​‍ാമെല്ലാംചെ യ്ത വ്യക്തിയാണ്‌. ഇസ്രായേലിന്റെ രക്ഷകനായി വന്ന യേശു ക്രിസ്തുവിനെയും മാതൃബഹുമാനമില്ലാത്തവനായും (യോഹ 2:5, 19:26) സഹിഷ്ണുതയില്ലാത്തവനായും (മത്താ 12:34, 12:39, യോഹ 8:44) ക്ഷിപ്രകോപിയായും (യോഹ 2:13-17, മത്താ 21:19) ജനങ്ങൾ ക്ക്‌ മദ്യമുണ്ടാക്കിക്കൊടുത്ത്‌ അവരെ ലഹരിപിടിപ്പിച്ചവനായും (യോഹ 2:1-11​‍ാമെല്ലാമാണ്‌ ബൈബിൾ അവതരിപ്പിച്ചിരിക്കുന്നത്‌. ഇതിൽ നിന്ന്‌ തികച്ചും വ്യതിരിക്തമാണ്‌ ഖുർആനിലെ സംഭവവിവരണ ങ്ങൾ. പ്രവാചകന്മാരെല്ലാം സദ്‌വൃത്തരും മാതൃകായോഗ്യരും വിശു ദ്ധരുമായിരുന്നുവെന്നാണ്‌ ഖുർആൻ പഠിപ്പിക്കുന്നത്‌. “നാം വേദവുംവി ജ്ഞാനവും പ്രവാചകത്വവും നൽകിയിട്ടുള്ളവരത്രെ അവർ. ഇനി ഇക്കൂട്ടർ അവയൊക്കെ നിഷേധിക്കുകയാണെങ്കിൽ അവയിൽ അവിശ്വ സിക്കുന്നവരല്ലാത്ത ഒരു ജനവിഭാഗത്തെ നാം അത്‌ ഭരമേൽപി ച്ചിട്ടുണ്ട്‌. അവരെയാണ്‌ അല്ലാഹു നേർവഴിയിലാക്കിയിട്ടുള്ളത്‌. അതി ഖുർആനും ബൈബിളും 108 109 ഖുർആനിന്റെ മൗലികത നാൽ അവരുടെ നേർമാർഗത്തെ നീ പിന്തുടർന്ന്‌ കൊള്ളുക. (നബിയേ,) പറയുക. ഇതിന്റെ പേരിൽ യാതൊരു പ്രതിഫലവും ഞാൻ നിങ്ങളോട്‌ ആവശ്യപ്പെടുന്നില്ല. ഇത്‌ ലോകർക്കുവേണ്ടിയുള്ള ഒരു ഉത്ബോധനമല്ലാതെ മറ്റൊന്നുമല്ല” (വി.ഖു. 6:89, 90). “അവരെ നാം നമ്മുടെ കൽപനപ്രകാരം മാർഗദർശനം നൽകു ന്ന നേതാക്കളാക്കുകയും ചെയ്തു. നല്ലകാര്യങ്ങൾ ചെയ്യണമെന്നും നമസ്കാരം മുറപോലെ നിർവഹിക്കണമെന്നും സക്കാത്ത്‌ നൽകണ മെന്നും നാം അവർക്ക്‌ ബോധനം നൽകുകയും ചെയ്തു. നമ്മെ ആയിരുന്നു അവർ ആരാധിച്ചിരുന്നത്‌” (വി.ഖു. 21:73). ദുർമാർഗമൊ ന്നുമില്ലാത്ത നോഹയെയും (7:61) സൽമാർഗനിഷ്ഠനായ ലൂത്തിനെ യും (70:80-84) സദ്‌വൃത്തനായ യാക്കോബിനെയും (21:72) വിന യാന്വിതരും ദൈവിക മാർഗത്തിൽ ഉറച്ച്‌ നിന്നവരുമായ ദാവൂദിനെ യും സുലൈമാനെയും (27:15, 38:30) പരിശുദ്ധ പ്രവാചകനും മഹാ നും (3:45) മാതൃബഹുമാനമുള്ളവനു (19:32​‍ാമായ യേശുവിനെയുമാ ണ്‌ ഖുർആൻ പരിചയപ്പെടുത്തുന്നത്‌. 4. ബൈബിളിലെ ചരിത്ര വിശദീകരണത്തിലുടനീളം ഇസ്രായേ ല ​‍ീ വംശീയത നിഴലിക്കുന്നതായി കാണാൻ കഴിയും. അബ്രഹാമി ന്റെ ചരിത്രം മുതൽക്കാരംഭിക്കുന്നു ഈ വംശീയതയുടെ കടന്നു കയറ്റമെന്നുള്ളതാണ്‌ വസ്തുത. അബ്രഹാമിന്റെ പുത്രന്മാരായ യിശ്മായേലിനെയും ഇസഹാഖി നെയും കുറിച്ചു വിവരിക്കുന്ന ഉൽപത്തി പുസ്തകഭാഗങ്ങളിൽ യഹൂദ വംശീയതയുടെയും അടിമ കളോടുള്ള അവരുടെ ക്രൂരമായ പെരുമാറ്റത്തിന്റെയും പ്രതിബിംബ മാണ്‌ കാണാൻ കഴിയുന്നത്‌. അബ്രഹാമിന്‌ തന്റെ ആദ്യഭാര്യയായ സാറായിൽ സന്താന സൗഭാഗ്യമില്ലായിരുന്നതിനാൽ സാറാ തന്നെ തന്റെ അടിമയായിരുന്ന ഹാഗാറിനെ അദ്ദേഹത്തിന്‌ ഭാര്യയായി നൽകുകയാണുണ്ടായത്‌. `ഭാര്യയായ സാറായ്‌ തന്റെ ഈജിപ്തുകാ രിയായ ദാസി ഹാഗാറിനെ ഭർത്താവായ അബ്രാമിന്ന്‌ ഒരു ഭാര്യയായി കൊടുത്തു. അബ്രാം ഹാഗാറിനെ പ്രാപിച്ചു. അവൾ ഗർഭിണിയായി` (ഉൽപത്തി16:3). അബ്രഹാമിൽ നിന്ന്‌ ഗർഭിണിയായ ഹാഗാർ സാറായോട്‌ അപമര്യാദയായി പെരുമാറിയപ്പോൾ ഹാഗാറിനെ ക്രൂരമായി മർദിക്കുവാനും ഗർഭിണിയായ അവളെ വീട്ടിൽ നിന്നും ഓടിക്കുവാനും സാറായെ അബ്രഹാം അനുവദിച്ചുവെന്നാണ്‌ ഉൽപത്തി പുസ്തകത്തിൽ നാം വായിക്കുന്നത്‌. `അബ്രാം സാറായി യോട്‌ പറഞ്ഞു:` നോക്കൂ, നിന്റെ ദാസി നിന്റെ കീഴിൽ തന്നെയാ ണ്‌. നിനക്ക്‌ ഇഷ്ടമുള്ള വിധം നീ അവളോട്‌ പെരുമാറിക്കൊള്ളുക! തുടർന്നു സാറായ്‌ ഹാഗാറിനോട്‌ ക്രൂരമായി പെരുമാറി. ഹാഗാർ അവിടെ നിന്ന്‌ ഓടിപ്പോയി` (ഉൽപത്തി 16:6). തന്നിൽ നിന്ന്‌ ഗർഭിണി യായ സ്ത്രീയെ അവർ അടിമയായി എന്ന കാരണത്താൽ അടിച്ചോടി ക്കുവാൻ കൂട്ടുനിൽക്കുന്ന അബ്രഹാമിന്റെ ചിത്രം നിർമിക്കുക വഴി അടിമസ്ത്രീകളോട്‌ ഏതു തരം ക്രൂരതയും പ്രവർത്തിക്കുവാനുള്ള നിയമം നിർമിക്കുവാനാണ്‌ യഹൂദ റബ്ബിമാർ ശ്രമിച്ചിരിക്കുന്നത്‌. തങ്ങളുടെ ക്രൂരമായ ജീവിതരീതിക്കനുസൃതമായി മഹാന്മാരുടെ ജീവിതത്തെ മാറ്റിയെഴുതിയപ്പോഴുണ്ടായ വൈരുദ്ധ്യങ്ങൾ ചരിത്രമെ ഴുത്തിലുടനീളം കാണൻ കഴിയും. വാർദ്ധക്യകാലത്തുണ്ടായ തന്റെ പുത്രൻ യിശ്മായേലിനെയും ഭാര്യ ഹാഗാറിനെയും മരുഭൂമിയിൽ തനിച്ചാക്കുവാനുള്ള ദൈവിക കൽപന നിറവേറ്റിയ മഹാനാണ്‌ വിശുദ്ധ ഖുർആൻ പരിചയപ്പെടുത്തുന്ന ഇബ്രാഹീം (അ). ഉൽപത്തി പുസ്തകമാകട്ടെ ഈ സംഭവത്തെയും ഹാഗാർ എന്ന അടിമസ്ത്രീ യെയും പുത്രനെയും പീഡിപ്പിക്കാനുള്ള സാറായുടെ ശ്രമത്തിന്‌ അബ്രഹാം കൂട്ടുനിന്നതിന്‌ ഉദാഹരണമായിട്ടാണ്‌ ഉദ്ധരിക്കുന്നത്‌. ഇരുപത്തൊന്നാം അധ്യായം നോക്കുക: `ശിശു വളർന്നു. ഇസഹാഖി ന്റെ മുലകുടി മാറ്റിയ ദിവസം അബ്രഹാം വലിയൊരു വിരുന്നു നൽകി. ഈജിപ്റ്റുകാരിയായ ഹാഗാറിൽ അബ്രഹാമിന്‌ ജനിച്ച പുത്രൻ തന്റെ പുത്രനായ ഇസഹാഖിനോടൊന്നിച്ചു കളിക്കുന്നത്‌ സാറാ കണ്ടു. സാറാ അബ്രഹാമിനോടുപറഞ്ഞു: `ഈ അടിമപ്പെണ്ണി നെയും പുത്രനെയും അടിച്ചു പുറത്താക്കുക. ഈ അടിമപ്പെണ്ണിന്റെ പുത്രൻ എന്റെ പുത്രനായ ഇസഹാഖിന്നൊപ്പം അവകാശിയായി ത്തീർന്നു കൂടാ`. യിശ്മായേലും തന്റെ പുത്രനാകയാൽ ഇക്കാര്യം അബ്രഹാമിന്‌ ഏറെ അനിഷ്ടമായി. എന്നാൽ ദൈവം അബ്രഹാമി നോട്‌ അരുൾ ചെയ്തു. `അടിമപ്പെണ്ണിനേയും കുട്ടിയേയും പ്രതി നീ അനിഷ്ടം വിചാരിക്കേണ്ട. സാറാ പറയുന്നതു പോലെ പ്രവർ ത്തിക്കുക. ഇസഹാഖിലൂടെയായിരിക്കും നിന്റെ സന്തതിപരമ്പര അറിയപ്പെടുക. അടിമപ്പെണ്ണിന്റെ പുത്രനെയും ഞാൻ ഒരു ജനത യാക്കും. അയാളും നിന്റെ സന്തതിയാണല്ലോ`. അബ്രഹാം അതി രാവിലെ എഴുന്നേറ്റ്‌ അപ്പവും ഒരു തുരുത്തിവെള്ളവും ഹാഗാറിനെ ഏൽപിച്ചു. കുട്ടിയെ തോളിൽവെച്ച്‌ അവളെ പറഞ്ഞയച്ചു.അവർ ഖുർആനും ബൈബിളും 110 111 ഖുർആനിന്റെ മൗലികതഅവിടം വിട്ടു, ബേർശേബ മരുഭൂമിയിൽ അലഞ്ഞു നടന്നു` (ഉൽപത്തി 21:8-14). യഥാർത്ഥത്തിൽ യിശ്മായേലിനെ മരുഭൂമിയിൽ ഉപേക്ഷിച്ച സംഭവം നടക്കുന്നത്‌ ഇഷാഖിന്റെ ജനനത്തിനു മുമ്പാണ്‌. ഇഷാഖിനുള്ള ഔന്നത്യത്തിന്റെയും അടിമസ്ത്രീയോടും മകനോടും ചെയ്യാവുന്ന ക്രൂരതകളുടെയും തെളിവായുദ്ധരിക്കുന്ന തിന്നു വേണ്ടിയാണ്‌ പ്രസ്തുത സംഭവത്തെ ഇഷാഖിന്റെ ജനനത്തിന്‌ ശേഷത്തേക്ക്‌ വലിച്ചിഴച്ചത്‌. യിശ്മയേൽ വളരെ ചെറിയ ഒരു കുഞ്ഞായിരുന്ന കാലത്താണ്‌ ഈ സംഭവം നടന്നതെന്ന്‌ മുകളി ലുദ്ധരിച്ച ഉൽപത്തി വചനത്തിൽ നിന്നു വ്യക്തമാണ്‌. `കുട്ടിയെ തോളിൽ വെച്ച്‌ അവളെ പറഞ്ഞയച്ചു` (21:14) വെന്ന്‌ പറഞ്ഞതിൽ നിന്ന്‌ തോളത്ത്‌ വെക്കാൻ മാത്രമേ യിശ്മായിലിന്‌ അന്ന്‌ പ്രായമു ണ്ടായിരുന്നുള്ളൂവെന്ന്‌ മനസ്സിലാകുന്നു.`തുരുത്തിയിലെ വെള്ളം തീർന്നപ്പോൾ അവൾ കുട്ടിയെ ഒരു കുറ്റിക്കാട്ടിൽ ഉപേക്ഷിച്ചു. അവൾ അവിടെ നിന്ന്‌ കുറച്ചകലെ, അതായത്‌ ഏകദേശം ഒരു വിൽപാടു ദൂരെ മാറി പുറം തിരിഞ്ഞിരുന്ന്‌. `എനിക്ക്‌ കുഞ്ഞിന്റെ മരണം കാണേണ്ട` എന്നു പറഞ്ഞു. അവൾ ദൂരെ മാറി പിൻതിരി ഞ്ഞിരുന്നപ്പോൾ കുട്ടി ഉറക്കെ കരഞ്ഞു` (ഉൽപത്തി 21:15,16). ഈ വചനങ്ങളെല്ലാം വളരെ ചെറിയ ഒരു ശിശുവായിരിക്കുമ്പോഴാണ്‌ യിശ്മായേൽ തന്റെ മാതാവിനോടൊപ്പം മരുഭൂമിയിൽ ഉപേക്ഷിക്ക പ്പെട്ടതെന്ന്‌ വ്യക്തമാക്കുന്നു. `ഹാഗാർ യിശ്മായിലിനെ പ്രസവിച്ച പ്പോൾ അബ്രഹാമിന്‌ എൺപത്താറ്‌ വയസ്സായിരുന്നു` (ഉൽപത്തി 16:16). `പുത്രനായ ഇഷാഖ്‌ പിറന്നപ്പോൾ അബ്രഹാമിന്ന്‌ നൂറ്‌ വയസ്സായിരുന്നു` (ഉൽപത്തി 21:5). ഇതിൽ നിന്ന്‌ ഇഷാഖ്‌ ജനിക്കുമ്പോൾ യിശ്മായേലിന്‌ പതിനാലു വയസ്സ്‌ പ്രായമായിരു ന്നുവെന്ന്‌ മനസ്സിലാക്കാം. ഇഷാഖിന്റെ മുലകുടി മാറിയ ദിവസമാണ്‌ ഉൽപത്തി പുസ്തകം പറയുന്നതുപോലെ യിശ്മായിലി നെയും മാതാവിനെയും മരുഭൂമിയിൽ ഉപേക്ഷിച്ചതെങ്കിൽ അന്ന്‌ യിശ്മായീൽ പതിനാറു വയസ്സു പ്രായമുള്ളയാളായിരിക്കണം. ഒരു പതിനാറു വയസ്സുകാരനെ മാതാവ്‌ തോളിൽ വെക്കുമോ? മരുഭൂമിയിൽ ഉപേക്ഷിക്കപ്പെട്ട യിശ്മായേലിന്റെ ചിത്രം ഉൽപത്തി പുസ്തകം ഇരുപത്തിയൊന്നാം അധ്യായപ്രകാരം ഒരു പതിനാറുകാ രന്റേതല്ലെന്നുറപ്പാണ്‌. ഈ വൈരുദ്ധ്യത്തിനുള്ള കാരണം യഹൂദ റബ്ബിമാരുടെ കൈക്രിയകളാണ്‌. സ്വന്തം ഇച്ഛയ്ക്കനുസരിച്ച്‌ പ്രവാചകന്മാരുടെ ചരിത്രം മാറ്റിയെഴുതിയപ്പോൾ സ്വാഭാവികമാ യുണ്ടായ വൈരുദ്ധ്യങ്ങളെക്കുറിച്ച്‌ റബ്ബിമാർ അജ്ഞരായിരുന്നു വെന്നു വേണം മനസ്സിലാക്കുവാൻ. സ്വപുത്രനെ ബലിയറുക്കുവാനുള്ള ദൈവകൽപന നിറവേറ്റു വാൻ സന്നദ്ധനായ അബ്രഹാമിനെക്കുറിച്ച്‌ വിവരിക്കുന്നിടത്തും ഈ വൈരുദ്ധ്യം പ്രകടമാവുന്നുണ്ട്‌. അവ ഇസ്രായേല്യരിൽ മാത്രമേ ദൈവാനുഗ്രഹമുണ്ടായിട്ടുള്ളുവെന്ന്‌ സ്ഥാപിക്കുന്നതിന്‌ വേണ്ടി ബലികർമ്മത്തെ മാറ്റിയെഴുതിയതുകൊണ്ടുണ്ടായതാണ്‌. വാർദ്ധക്യ ത്തിൽ ഇബ്രാഹീമിന്‌ ആദ്യമുണ്ടായ പുത്രനെ ബലിയറുക്കുവാൻ കൽപിച്ചു കൊണ്ട്‌ അദ്ദേഹത്തെ അല്ലാഹു പരീക്ഷിച്ചുവെന്നും ത്യാഗ ങ്ങളുടെ തീച്ചൂളയിലൂടെ ജീവിച്ചു വളർന്ന മഹാനായ ഇബ്രാഹീം പ്രസ്തുത പരീക്ഷണത്തിൽ വിജയിച്ചുവെന്നു മാണ്‌ ഖുർആൻ പഠിപ്പിക്കുന്നത്‌. ബലിയറുക്കുവാൻ ദൈവം കൽപിച്ചത്‌ അബ്രഹാമി ന്റെ ആദ്യത്തെ പുത്രനെത്തന്നെയായിരുന്നുവെന്നാണ്‌ ഉൽപത്തി പുസ്തകത്തിൽ നിന്ന്‌ മനസ്സിലാവുന്നത്‌. സ്വന്തം പുത്രനെ അറുക്കു വാൻ വേണ്ടി കൈകാലുകൾ കെട്ടി ബലിപീഠത്തിന്‌ മുകളിൽ കിട ത്തിക്കൊണ്ട്‌ കത്തി എടുത്ത സമയത്ത്‌ ആകാശത്തു നിന്ന്‌ കർത്താ വിന്റെ മാലാഖ പറഞ്ഞതായി ഉൽപത്തി പുസ്തകം ഉദ്ധരിക്കുന്നത്‌ നോക്കുക: `കുട്ടിയുടെ മേൽ കൈവെക്കരുത്‌. അവനെ ഒന്നും ചെയ്യരുത്‌. നിന്റെ പുത്രനെ, നിന്റെ ഏകജാതനെ തന്നെ തരുവാൻ നീ വൈമനസ്യം കാണിക്കായ്കയാൽ, നീ ദൈവത്തെ ഭയപ്പെടുന്നു എന്ന്‌ ഞാൻ ഇപ്പോൾ അറിയുന്നു (ഉൽപത്തി 22:12). `നിന്റെ ഏകജാതനെ` (ഥീ​‍ൗ​‍ൃ ​‍ീ​‍ിഹ്യ ​‍്​‍ി) എന്നാണ്‌ മാലാഖ പറയുന്നത്‌ എന്ന കാര്യം ശ്രദ്ധിക്കുക. ബലിയറുക്കുവാനായി കൽപിക്കപ്പെട്ട കാലത്ത്‌ അബ്രഹാമിന്‌ ഒരൊറ്റപുത്രൻ മാത്രമേയുണ്ടായിരുന്നുള്ളുവെന്നാ ണല്ലോ ഇതിൽ നിന്ന്‌ മനസ്സിലാക്കേണ്ടത്‌. ആദ്യപുത്രനായ യിശ്മാ യേലിനെയല്ലാതെ ദ്വിതീയനായ ഇഷാഖിനെ ബലിയറുക്കാനാണ്‌ കൽപനയുണ്ടായതെങ്കിൽ `നിന്റെ ഏകജാതനെ` എന്നു മാലാഖ പറയുമായിരുന്നുവോ? യഥാർത്ഥത്തിൽ ബലിയറുക്കുവാനുള്ള ദൈവകൽപനയിൽ നിന്നു തന്നെ ഇക്കാര്യം വ്യക്തമായും മനസ്സിലാകുന്നുണ്ട്‌. ` ദൈവം കൽപിച്ചു: `നിന്റെ പുത്രനെ, നീ അത്യധികം സ്നേഹിക്കുന്ന ഏക ഖുർആനും ബൈബിളും 112 113 ഖുർആനിന്റെ മൗലികതജാതന ​‍ായ ഇഷാഖിനെ, കൂട്ടിക്കൊണ്ട്‌ മോറിയാ ദേശത്തേക്കു പോകുക. അവിടെ ഞാൻ കൽപിക്കുന്ന മലയിൽ അവനെ എനിക്കു ഹോമിക്കുക` (ഉൽപത്തി 22:2).ഇവിടെ, ഏകജാതനായ ഇഷാഖി` നെ എന്നാണ്‌ ദൈവകൽപനയിലുള്ളത്‌. ഇസഹാഖ്‌ എങ്ങനെയാണ്‌ ഏകജാതനാകുന്നത്‌? അദ്ദേഹം അബ്രഹാമിന്റെ ദ്വിതീയ പുത്രനാ ണല്ലോ. ഇവിടെ, ഈ കൽപനയിൽ `ഇഷാഖിനെ`യെന്ന്‌ യഹൂദ റബ്ബിമാർ കൂട്ടിച്ചേർത്തതാണെന്നാണ്‌ മനസ്സിലാക്കാൻ കഴിയുന്നത്‌. അടിമസ്ത്രീയിൽ ജനിച്ച മക്കൾ സ്വന്തം പുത്രന്മാരായി അറിയപ്പെടു ന്നത്‌ അപമാനമായി കരുതപ്പെട്ടിരുന്ന യഹൂദപാരമ്പര്യത്തിന്‌ അനു സൃതമായ രീതിയിൽ അബ്രാഹാമിന്റെ ചരിത്രം വളച്ചൊടിക്കപ്പെട്ട പ്പോഴാണ്‌ `ഇഷാഖ്‌` ഏകജാതനായി മാറിയത്‌. അടിമ സ്ത്രീയിലു ണ്ടായ പുത്രനെ അബ്രഹാം മകനായിത്തന്നെ പരിഗണിച്ചിരുന്നില്ല എന്നാണല്ലോ ഇതിൽ നിന്ന്‌ മനസ്സിലാക്കേണ്ടത്‌. എന്നാൽ ഉൽപത്തി പുസ്തകം തന്നെ നൽകുന്ന അബ്രഹാമി ന്റെ ചരിത്രവുമായി ഇത്‌ വ്യക്തമായ വൈരുദ്ധ്യം പ്രകടിപ്പിക്കുന്നു. അബ്രഹാം യിശ്മായിലിനെ പുത്രനായിത്തന്നെയാണ്‌ പരിഗണിച്ചിരു ന്നത്‌ എന്നാണ്‌ ഉൽപത്തി പുസ്തകത്തിൽ നിന്ന്‌ മനസ്സിലാകുന്നത്‌. ജനനം മുതൽ (16:15,16) പരിഛേദനയിലും മറ്റു കർമ്മങ്ങളിലും (17:23) പ്രാർത്ഥനയിലും (17:20) അങ്ങനെ സകലവിധ കാര്യങ്ങളിലും യിശ്‌ മായിലിനെ സ്വപുത്രനായിത്തന്നെയാണ്‌ അബ്രഹാം പരിഗണിച്ചിരു ന്നത്‌ എന്നു തന്നെയാണ്‌ ഉൽപത്തിപുസ്തകത്തിലുള്ളത്‌. മാത്രവു മല്ല, ഇഷ്ടഭാര്യയിൽ ജനിച്ച രണ്ടാമത്തെപുത്രന്‌ അനിഷ്ടഭാര്യയിൽ ജനിച്ച ആദ്യപുത്രന്‌ നൽകേണ്ട അവകാശം നൽകുന്നത്‌ പഴയനി യമപ്രകാരം പാപമാണ്‌. ആവർത്തന പുസ്തകത്തിലെ ദൈവകൽ പന നോക്കുക: `ഒരാൾക്ക്‌ രണ്ടു ഭാര്യമാർ ഉണ്ട്‌ എന്നും അവരിൽ ഒരുവളെ അയാൾ സ്നേഹിക്കുകയും മറ്റവളെ വെറുക്കുകയും ചെയ്യുന്നുവെന്നും കരുതുക. സ്നേഹിക്കുകയും വെറുക്കുകയും ചെയ്യുന്ന ഭാര്യമാരിൽ അയാൾക്ക്‌ സന്താനങ്ങൾ ജനിക്കുകയും ആദ്യജാതൻ അയാൾ വെറുക്കുന്ന ഭാര്യയിൽ നിന്നു ജനിക്കയും ചെയ്താൽ, തന്റെ സ്വത്തുക്കൾ സന്താനങ്ങൾക്ക്‌ അവകാശമായി ഭാഗിച്ചു കൊടുക്കുമ്പോൾ, വെറുക്കുന്നവളിൽ നിന്ന്‌ ജനിച്ചവനും ആദ്യജാതനുമായവനു പകരം സ്നേഹിക്കുന്നവളിലുണ്ടായ പുത്രനെ ആദ്യജാതനായി അയാൾ പരിഗണിക്കരുത്‌. അയാൾ തനിക്കുള്ള എല്ലാ സ്വത്തിൽ നിന്നും ഇരട്ടി ഓഹരി നൽകി വെറു ക്കുന്ന ഭാര്യയുടെ പുത്രനെ ആദ്യജാതനായി അംഗീകരിക്കണം. അയാളുടെ വീര്യത്തിന്റ ആദ്യഫലം ആ പുത്രനാണല്ലോ. ആദ്യജാ തനുള്ള അവകാശം ആ പുത്രനുതന്നെ` (ആവർത്തനം 21:15-17). ഹാഗാർ അടിമസ്ത്രീയായിരുന്നതിനാൽ അബ്രാഹാമിനാൽ വെറു ക്കപ്പെട്ടവളായിരുന്നുവെന്ന യഹൂദ റബ്ബിമാരുടെ വാദം അംഗീകരിച്ചാ ൽതന്നെ, മുകളിൽ വിവരിച്ച ദൈവകൽപനപ്രകാരം ആദ്യജാതനു ള്ള അവകാശത്തിന്‌ അർഹൻ യിശ്മായേൽ തന്നെയാണെന്ന്‌ വ്യക്തമാണ്‌. ഇഷാഖിനെ അബ്രഹാമിന്റെ ഏകജാതനായി പരിചയപ്പെടുത്തുക വഴി ഉൽപത്തി 22:2 പ്രകാരം ദൈവംതന്നെ യിശ്മായേൽ അബ്രഹാമിന്റെ പുത്രനല്ലെന്ന്‌ അംഗീകരിച്ചുവെന്ന്‌ പറയേണ്ടിവരും. ഈ വൈരുദ്ധ്യത്തിനുള്ള കാരണം തങ്ങളുടെ വംശീയ ദുരഭിമാ നത്തിന്‌ മാറ്റുകൂട്ടുവാൻ വേണ്ടി പ്രവാചകചരിത്രത്തിൽ യഹൂദ റബ്ബി മാർ നടത്തിയ കൈക്രിയകളാണ്‌. അബ്രഹാമിന്റെ ദ്വിതീയ പുത്ര നായ ഇഷാഖിന്റെ മകനായ യാക്കോബിന്റെ പുത്രന്മാരാണ്‌ ഇസ്രായേല്യർ. ദൈവികമായ സകല അനുഗ്രഹങ്ങളും വർഷിക്കപ്പെ ട്ടിരിക്കുന്നതും വർഷിക്കപ്പെടാൻപോവുന്നതും ഇസ്രായീല്യർക്കിട യിൽ മാത്രമാണെന്നായിരുന്നു യഹൂദ റബ്ബിമാർ പ്രചരിപ്പിച്ചിരുന്നത്‌. സ്വപുത്രനെ ബലിയറുക്കുവാനുള്ള കൽപനയനുസരിച്ചുകൊണ്ട്‌ ദൈവാനുഗ്രഹത്തിന്‌ പാത്രമായ അബ്രഹാമിന്‌ ദൈവം നൽകുന്ന വരദാനങ്ങളെക്കുറിച്ച്‌ ഉൽപത്തി പുസ്തകത്തിലുണ്ട്‌. അതിങ്ങനെ യാണ്‌ `നീ ഇതു ചെയ്തിരിക്കയാൽ, നിന്റെ പുത്രനെ, നിന്റെ ഏകജാതനെ തരാൻ നീ മടിക്കായ്കയാൽ എന്നാണെ, ഞാൻ ഇങ്ങനെ പ്രതിജ്ഞ ചെയ്യുന്നു- ഇതു കർത്താവാണ്‌ അരുൾ ചെയ്യുന്നത്‌: ഞാൻ നിന്നെ സമൃദ്ധമായി അനുഗ്രഹിക്കും. നിന്റെ സന്തതിയെ ഞാൻ ആകാശത്തിലെ നക്ഷത്രങ്ങളെപ്പോലെയും കടൽക്കരയിലെ മണൽത്തരി കളെപ്പോലെയും അത്യധികം വർദ്ധിപ്പി ക്കും. നിന്റെ സന്തതികൾ ശത്രുക്കളുടെ പട്ടണവാതിലുകൾ കൈവ ശപ്പെടുത്തും. നീ എന്റെ വാക്ക്‌ അനുസരിച്ചതിനാൽ നിന്റെ സന്ത തികളിലൂടെ ഭൂമിയിലെ എല്ലാ ജനതകളും അനുഗ്രഹിക്കപ്പെ ടും`(ഉൽപത്തി 22:16-19). യിശ്മായേലാണ്‌ ബലിയറുക്കപ്പെടാനായി കൽപിക്കപ്പെട്ടതെങ്കിൽ ഈ അനുഗ്രഹങ്ങൾ മുഴുവനുമുണ്ടാവുക ഖുർആനും ബൈബിളും 114 115 ഖുർആനിന്റെ മൗലികതയിശ്മായേ ൽ സന്തതികളിലാണെന്നു വരും. യഹൂദന്മാരാകട്ടെ യിശ്മായീലിന്റെ അനുജസഹോദരനായ ഇഷാഖിന്റെ സന്തതി പരമ്പരകളിലാണ്‌ ഉൾപ്പെടുന്നത്‌. തങ്ങളിലല്ലാതെ ദൈവാനുഗ്രഹമു ണ്ടാവുകയെന്നത്‌ ഇസ്രാഈല്യർക്ക്‌ ഒരു കാരണവശാലും അംഗീക രിക്കാൻ പറ്റാത്ത കാര്യമായിരുന്നു. അതുകൊണ്ടു കൂടിയാണ്‌ യഹൂദ റബ്ബിമാർ ഇഷാഖിനെ അബ്രഹാമിന്റെ ഏകജാതനാക്കി മാറ്റിയത്‌. തങ്ങളുടെ വംശീയ ദുരഭിമാനത്തിന്റെ സംരക്ഷണത്തിനു വേണ്ടി എന്തും ചെയ്യാൻ മടിയില്ലാത്തവരും അടിമസ്ത്രീയിലുണ്ടായ സ്വപുത്രന്‌ പുത്രപദവി നൽകുവാൻ വിസമ്മതിച്ചിരുന്നവരുമാ യിരുന്നു ഇസ്രാഈല്യർ എന്നാണ്‌ അബ്രഹാമിന്റെ ചരിത്രത്തിൽ യഹൂദറബ്ബിമാർ നടത്തിയ കൈക്രിയകൾ കാണിക്കുന്നത്‌. വംശീയ ദുരഭിമാനത്തിന്റെ കാര്യത്തിൽ തങ്ങളുടെ പൂർവ്വികന്മാരുടെ സ്വഭാവം പൂർണ്ണമായിത്തന്നെ ഉൾക്കൊള്ളുന്ന അഭിനവ ഇസ്രാഈ ല്യരുടെ സ്ഥിതിയും ഇതിൽ നിന്ന്‌ വലിയ വ്യത്യാസമുള്ളതല്ലല്ലോ. ഇസ്രായേലിന്റെ ഗോത്രപിതാവായ യാക്കോബ്‌ ദൈവത്തോ ടും മനുഷ്യരോടും മല്ലടിച്ച്‌ ജയിച്ച കഥയിലും (ഉൽ 32:28) യഹൂദ വംശീയതയല്ലാതെ മറ്റൊന്നും സത്യാന്വേഷികൾക്ക്‌ കാണാനാവി ല്ല. സ്വന്തം ജാതിയിൽപെട്ടവരെ മക്കളോടും വിജാതീയരെ പട്ടികളോ ടും ഉപമിച്ചതായി യേശുവെപ്പറ്റി പറഞ്ഞതിലും (മത്താ 15:26) നമുക്ക്‌ കാണാനാവുന്നത്‌ യഹൂദ വംശീയത തന്നെ. ഖുർആനിലെ ചരിത്രപരാമർശങ്ങളിലൊന്നുംതന്നെ ഇത്തരത്തിലുള്ള വംശീയതയു ടെ എന്തെങ്കിലും ലാഞ്ഛനയുള്ള യാതൊരു പരാമർശവും കാ ണാൻ കഴിയില്ല. 5) ചര ​‍ി​‍്ര തപ ര മ ​‍ായ ​‍ി കൃത ​‍്യമ ല്ല ​‍ാത്ത നിര വ ധ ​‍ി പര ​‍ാമ ർശ ങ്ങ ൾ ബൈ ബിളിലുണ്ട്‌. ഖുർആൻ ഇതിൽനിന്ന്‌ തികച്ചും വ്യതിരിക്തമാണ്‌. ഖുർആനിൽ വിവരിച്ചിരിക്കുന്ന ചരിത്രസംഭങ്ങളിലേതിലെങ്കിലും ചരി ത്രപരമായി കൃത്യമല്ലാത്ത പരാമർശങ്ങളുൾക്കൊള്ളുന്നുണ്ടെന്ന്‌വസ്‌ തുനിഷ്ഠമായി സ്ഥാപിക്കുവാൻ ആർക്കും കഴിയില്ല. ബൈബിളിൽ വിവരിക്കപ്പെട്ടിരിക്കുന്ന പല സംഭവങ്ങളും ചരിത്ര പരമായി കൃത്യമല്ലെന്ന വസ്തുത ബൈബിൾ പണ്ഡിതന്മാർതന്നെ അംഗീകരിക്കുന്നുണ്ട്‌. `ചരിത്രപരമായി കൃത്യമല്ലാത്ത ചില പ്രസ്താ വനകളും ബൈബിളിൽ കണ്ടെന്നുവരാം (ദാനി 5)`. എന്നാണ്‌ കത്തോലിക്കരുടെ “ബൈബിൾ വിജ്ഞാനകോശം” പറയുന്നത്‌ (പുറം:12) ഡോ.മൈക്കിൾ കാരിമറ്റം എഴുതുന്നു: `ആധുനിക ശാസ്ത്രത്തി ന്റേയും ചരിത്രപഠനങ്ങളുടേയും മറ്റും കാഴ്ചപ്പാടിൽ നിന്നു നോക്കു മ്പോൾ ബൈബിളിലെ ചില പ്രസ്താവനകൾ തെറ്റായി തോന്നിയേ ക്കാം. ശാസ്ത്രമോ, ലോകചരിത്രമോ പഠിപ്പിക്കുന്ന ഒരു ഗ്രന്ഥമല്ല, രക്ഷാചരിത്രമാണ്‌ ബൈബിൾ എന്ന ബോധ്യത്തോടെ വേണം ബൈബിളിലെ പഠനങ്ങളെ സമീപിക്കുവാൻ. ഓരോ പുസ്തകവും എഴുതപ്പെട്ട കാലത്തു നിലനിന്നിരുന്ന പ്രപഞ്ചവീക്ഷണങ്ങളും സാഹിത്യശൈലികളും മാനുഷിക ഗ്രന്ഥകാരന്മാരെ സ്വാധീനി ച്ചിട്ടുണ്ട്‌ എന്ന കാര്യം മറക്കാവതല്ല. ഗ്രന്ഥകാരൻ പഠിപ്പിക്കുവാൻ ഉദ്ദേശിക്കുന്ന രക്ഷാകരസത്യം എന്ത്‌ എന്ന്‌ മനസ്സിലാക്കാനാണ്‌ ശ്രമിക്കേണ്ടത്‌.` (മൈക്കിൾ കാരിമറ്റം: വിശ്വാസത്തിന്റെ വേരുകൾ പുറം 30) വിശദീകരണത്തിന്‌ വഴങ്ങാത്ത ബൈബിൾ വിവരണങ്ങൾ ദൃഷ്ടാന്തകഥകളാ(​‍ുമൃമയഹല)ണെന്ന വിശദീകരണത്തിൽ അഭയം തേടുകയാണ്‌ ബൈബിൾ പണ്ഡിതന്മാർ ചെയ്യുന്നത്‌. റെയ്മ ണ്ട്‌-ഇ-ബ്രൗൺ എഴുതുന്നു: `ദൈവനിവേശിതമായതെല്ലാം ചരിത്ര മാണെ ന്നാണ്‌ പലരുടെയും ധാരണ. അത്‌ ശരിയല്ല. കവിത, നാടകം, ഐതിഹ്യം, കഥ എന്നിവയൊക്കെ ദൈവനിവേശിതമാകാം. യോനായുടെ പുസ്തകം ചരിത്രമല്ല; ഒരു ഉപമാകഥ (​‍ുമൃമയഹല) യാണെന്നു സൂചിപ്പിച്ചുവല്ലോ...... യോനായെന്നു പേരുള്ള ഒരു യഥാ ർത്ഥ വ്യക്തിയെ വലിയൊരു മത്സ്യം വിഴുങ്ങിയെന്ന്‌ വിശ്വസിക്കാൻ നാം ബാധ്യസ്ഥരാണെന്ന്‌ ദൈവനിവേശനം അർത്ഥമാക്കുന്നില്ല. യോനായുടെ പുസ്തകം ഒരു ചരിത്രഗ്രന്ഥമാണെങ്കിൽ മാത്രമെ അതിൽ പ്രതിപാദിച്ചിട്ടുള്ള സംഭവം ചരിത്രവസ്തുതയാണോയെന്ന ചോദ്യം ഉദിക്കുകയുള്ളൂ.` (ഞമ്യാ​‍ീ​‍ിറഋആ​‍ൃ​‍ീം​‍ി: ഞല​‍്​‍ീ​‍ിലെ​‍െ ​‍് 101 ഝൗല​‍െശ്​‍ി​‍െ ​‍ീ​‍ി വേല ആശയഹല ജമഴല 31) ബൈബിളിലെ ചരിത്രപരമായ അബദ്ധങ്ങൾക്കുള്ള രണ്ട്‌ ഉദാഹരണ ങ്ങൾ കാണുക: (ശ) യാക്കോബിന്റെ പന്ത്രണ്ട്‌ പുത്രന്മാരിൽ ഒരാളുടെ പേരാണ്‌ ഖുർആനും ബൈബിളും 116 117 ഖുർആനിന്റെ മൗലികത `ദാൻ`. ഭാര്യയായ റാഹേലിന്റെ ദാസി ബിൽഹയിൽ യാക്കോബി നുണ്ടായ ഒന്നാമത്തെ സന്തതി. (ഉൽപ്പത്തി 30:1-6) ദാനിന്റെ പു ത്രപാരമ്പര്യത്തിനാണ്‌ ദാൻ കുടുംബം എന്ന്‌ പറയുന്നത്‌. (സംഖ്യ 26:42,43) എഫ്രയീം ഗോത്രത്തിന്‌ തെക്കും ഫെലിസ്ത്യ ദേശത്തിന്‌വ ടക്കുകിഴക്കുമുള്ള ഒരു ഇടുങ്ങിയ മലമ്പ്രദേശമായിരുന്നു ആദ്യ കാലത്ത്‌ ഈ ഗോത്രത്തിന്റേതായുണ്ടായിരുന്നത്‌. കാനാന്യരുടെഉപ​‍്ര ദവങ്ങൾ കാരണം ദാന്യരിൽ ചിലർ ദക്ഷിണ പല സ്തീനിലുള്ള തങ്ങളുടെ നാടുപേക്ഷിച്ച്‌ പുറപ്പെട്ട്‌ കാനാൻ ദേശത്തിന്റെ വടക്കേ അതിർത്തിയിലുള്ള `ലേശേം` (ലേയീശ്‌ എന്നും പേരുണ്ട്‌) എന്ന ഗ്രാമം പിടിച്ചടക്കി അതിന്‌ തങ്ങളുടെ പിതാവായ ദാനിന്റെ പേര്‌ നൽകുകയും അവിടെ കുടിയേറിപ്പാർക്കുകയും ചെയ്തു. ഇക്കാര്യംയോ ശ ​‍ുവയുടെ പുസ്തകത്തിൽ സൂചിപ്പിക്കുന്നത്‌ കാണുക: “തങ്ങ ളുടെ ദേശം നഷ്ടപ്പെട്ടപ്പോൾ ദാനിയർ ലേശെമിനെതിരെ പൊരുതി അത്‌ പിടിച്ചടക്കി; വാളിന്നിരയാക്കി അവർ അത്‌ കൈവശമാക്കി അവിടെ പാർത്തു. അവർ ലേശെമിന്ന ​‍്‌ ദാൻ എന്ന്‌ പേരു കൊടു ത്തു; തങ്ങളുടെ പൂർവ്വികനായ ദാനിന്റെ പേര്‌` (യോശുവ 19:47) ഇതിൽനിന്ന്‌ അബ്രഹാമിന്‌ ശേഷം ഒരുപാട്‌ കാലം കഴിഞ്ഞാണ്‌ ദാൻ എന്ന പേരിൽ ഒരു പ്രദേശമുണ്ടായത്‌ എന്ന വസ്തുത സുതരാം വ്യക്തമാണ്‌. എന്നാൽ അബ്രഹാമിന്റെ കാലത്തുതന്നെ ദാൻ എന്ന പ്രദേശമുണ്ടായിരുന്നുവെന്ന്‌ തോന്നിപ്പിക്കുന്ന വ്യക്തമായവ ചനങ്ങൾ ബൈബിളിലുണ്ട്‌. ഉൽപ്പത്തി പുസ്തകം നോക്കുക: ?സഹോ ദര പുത്രനെ തടവുകാരനായി കൊണ്ടുപോയ വിവരമറിഞ്ഞ പ്പോൾ അബ്രഹാം തന്റെ വീട്ടിൽ പിറന്നവരും പരിശീലനം നേടിയ വരുമായ മുന്നൂറ്റി പതിനെട്ട്‌ യോദ്ധാക്കളുമായി പുറപ്പെട്ട്‌ ശത്രുവി നെ ദാൻവരെ പിന്തുടർന്നു“ (ഉൽപ്പത്തി 14:14) അബ്രഹാമിന്റെ കാലത്ത്‌ ദാൻ എന്ന ഒരു പ്രദേശം തന്നെ നി ലവിലുണ്ടായിരുന്നില്ലെന്നാണ്‌ ബൈബിൾ പറയുന്നത്‌. പിന്നെയെ ങ്ങനെയാണ്‌ അബ്രഹാം ദാനിലേക്ക്‌ പോവുക? ഇത്‌ ബൈബിളിലു ള്ള വ്യക്തമായ ചരിത്രവൈരുദ്ധ്യങ്ങളിലൊന്നാണെന്ന കാര്യത്തിൽ സംശയമൊന്നുമില്ല. (ശശ) ഇസ്രായേൽ സ്ഥാപിച്ച രണ്ട്‌ സംഭരണശാലാനഗരങ്ങളെ ക്കുറിച്ച്‌ ബൈബിൾ നമുക്ക്‌ പറഞ്ഞ്‌ തരുന്നുണ്ട്‌. പീഥോമും രാംസെസു മാണവ. പുറപ്പാട്‌ പുസ്തകം പറയുന്നത്‌ കാണുക. ”അപ്പോൾ അവർ കഠിനാധ്വാനംകൊണ്ട്‌ ഇസ്രായേൽ ജനങ്ങളെ പീഡിപ്പിക്കുവാ ൻ കങ്കാണികളെ ഏർപ്പെടുത്തി. ഇങ്ങനെ പീഥോം, രാംസെസ്‌ എന്നീ സംഭരണശാലാ നഗരങ്ങൾ അവർ ഫറോവോനുവേണ്ടി നിർ മ്മിക്കുകയും ചെയ്തു“ (പുറ 1:11) ഈ രണ്ട്‌ നഗരങ്ങളും സ്ഥാപിക്കപ്പെട്ടത്‌ രാംസെസ്‌ രണ്ടാമ​‍െ ന്റ (ബി.സി 1279-1212) കാലത്താണ്‌. `രാംസെസ്‌ കക എന്ന ഫ​‍േ റാവാ യുടെ ഓർമ്മക്കായാണത്രെ നഗരത്തിന്‌ ഈ പേര്‌ നൽകപ്പെട്ട ത്‌” (ഡോ. ഡി. ബാബുപോൾ: വേദശബ്ദ രത്നാകരം, പുറം 584). ?യോസേഫിനെക്കുറിച്ച്‌ അറിവില്ലാത്ത ഒരു പുതിയ രാജാവായാ ണ്‌ രാംസെസിനെ ബൈബിൾ പരിചയപ്പെടുത്തുന്നത്‌. `യോസേ ഫിനെക്കുറിച്ച്‌ അറിവില്ലാതിരുന്ന പുതിയ ഒരു രാജാവ്‌ ഈജിപ്‌ തിൽ അധികാരമേറ്റു“ (പുറ 1:8)വെന്നാണ്‌ രാംസെസിന്റെ അധി കാരാരോഹണത്തെപ്പറ്റി ബൈബിൾ പറയുന്നത്‌. യോസേഫിന്‌ ശേഷം കുറെ കാലംകഴിഞ്ഞാണ്‌ രാംസെസ്‌ അധികാരമേറ്റതെന്നർത്ഥം. ഈ രാംസെസിന്റെകാലത്ത്‌ നിർമ്മിക്കപ്പെട്ടതാണ്‌ രാംസെസ്‌ നഗരം. യോസഫിന്റെ കാലത്ത്‌ ഇങ്ങനെയൊരു നഗരമുണ്ടായിരുന്നില്ലെ ന്നർത്ഥം. എന്നാൽ ഉൽപത്തി പുസ്തകം പറയുന്നത്‌ ഇതിൽനിന്ന്‌ തി കച്ചും വിരുദ്ധമായ സംഗതിയാണ്‌. യാക്കോബിനും പുത്രന്മാർക്കും കൂടി ഫറോവയുടെ നിർദ്ദേശപ്രകാരം കൈവശംകൊടുക്കപ്പെട്ട നഗര മാണ്‌ രാംസെസ്‌ എന്നാണ്‌ ഉൽപത്തി പുസ്തകത്തിലുള്ളത്‌. ?യോസേഫ ​‍്‌ പിതാവിനെയും സഹോദരന്മാരെയും ഈജിപ്തിൽ കുടിയി രുത്തി. ഈജിപ്ത്‌ ദേശത്തിലെ ഏറ്റവും നല്ല പ്രദേശമായ രാംസസ്‌ ദേശത്ത്‌ ഫറോവാൻ കൽപിച്ചത്‌ പ്രകാരം, അവർക്ക്‌ കൈവശാവ കാശം കൊടുത്തു“ (ഉൽപത്തി 47:11) യോസേഫിന്റെ കാലത്ത്‌ രാംസെസ്‌ നഗരംതന്നെയുണ്ടായിരു ന്നില്ല. പിന്നെയെങ്ങനെയാണ്‌ രാംസെസ്‌ നഗരത്തിന്റെ കൈവശാ വകാശം അദ്ദേഹം പിതാവിനും സഹോദരങ്ങൾക്കും നൽകുക? ഇങ്ങനെ ബൈബിളിൽ ഒട്ടനവധി അബദ്ധങ്ങൾ നമുക്ക്‌ കാണാനാ വും. ഈ അബദ്ധങ്ങളെ ന്യായീകരിക്കുവാനോ വ്യാഖ്യാനിക്കുവാനോ കഴിയാതെ പ്രയാസപ്പെടുകയാണ്‌ ബൈബിൾ പണ്ഡിതന്മാർ. ഖുർആനും ബൈബിളും 118 119 ഖുർആനിന്റെ മൗലികത

ബൈബ​‍ിളിലും ഖുർആനിലും ഏകദേശം സമാനമായ ചരിത്രകഥകളാണ്‌ പരാമർശിച്ചിട്ടുള്ളത്‌ എന്ന വസ്തുതയിൽനിന്ന്‌ മുഹമ്മദ്‌ നബി (സ) ബൈബിളിൽനിന്ന്‌ കോപ്പിയടിച്ച്‌ പകർത്തി എഴുതിയതാണ ​‍്‌ ഖുർആൻ എന്ന്‌ വാദിച്ചുകൂടെ?

ഏകനായ സ്രഷ്ടാവ്‌ നിയോഗിച്ചയച്ച പ്രവാചകന്മാരെക്കുറിച്ച്ബൈബ ​‍ിളിലും ഖുർആനിലും വന്ന സമാനമായ ചരിത്രപരാമർശങ്ങ ളുടെ വെളിച്ചത്തിൽ ബൈബിളിൽനിന്ന്‌ പകർത്തിയെഴുതിയതാണ്‌ ഖുർആൻ എന്ന വാദം മിഷനറിമാരും ഓറിയന്റലിസ്റ്റുകളും ഭൗതി കവാദികളുമെല്ലാമായ വിമർശകർ ഒരേസ്വരത്തിൽ ഉന്നയിക്കാറുണ്ട്‌. ഈ വാദത്തിൽ എത്രത്തോളം കഴമ്പുണ്ട്‌? താഴെ പറയുന്ന വസ്തു തകളുടെ വെളിച്ചത്തിൽ ചിന്തിക്കുമ്പോൾ ഈ വാദം ശുദ്ധ അസംബ ന്ധമാണെന്ന്‌ ബോധ്യമാകും. ഒന്ന്‌) മുഹമ്മദ്‌ നബി (സ) നിരക്ഷരനായിരുന്നു. ബൈബിൾ പഴയനിയമവും പുതിയനിയമവും വായിച്ചു മനസ്സിലാക്കി അതിൽ നിന്ന്‌ പകർത്തിയെഴുതുക അദ്ദേഹത്തിന്‌ സ്വന്തമായി അസാധ്യമായി രുന്നു. ശിഷ്യന്മാരിൽ ആരുടെയെങ്കിലും സഹായത്തോടെ അദ്ദേ ഹം അത്‌ നിർവഹിച്ചുവെന്ന്‌ കരുതാനും വയ്യ. അങ്ങനെ ചെയ്തിരു ന്നുവെങ്കിൽ ശിഷ്യന്മാരിൽ ചിലർക്കെങ്കിലും അത്‌ അറിയാൻ കഴിയേ ണ്ടതായിരുന്നു. അത്‌ മുഖേന മുഹമ്മദ്‌ നബി (സ)യുടെ വിശ്വാസ ​‍്യതയിൽ അവർ സംശയിക്കുകയും അവർ തമ്മിലുള്ള ബന്ധ ത്തിന്‌ ഉലച്ചിൽതട്ടുകയും ചെയ്യുമായിരുന്നു. മുഹമ്മദ്‌ നബി (സ)യുടെ ശരീരത്തിൽ ഒരു പോറലെങ്കിലുമേൽക്കുന്നതിന്‌ പകരം സ്വന്തം ജീവൻ ബലിയർപ്പിക്കുവാൻ സന്നദ്ധരായവരായിരുന്നു പ്രവാചകശി ഷ്യന്മാർ എന്നോർക്കുക. പ്രവാചകനിൽ (സ) ഏതെങ്കിലുംതര ത്തിലുള്ള അവിശ്വാസ്യതയുണ്ടായിരുന്നുവെങ്കിൽ ഇങ്ങനെ ത്യാഗം ചെയ്യാൻ സന്നദ്ധരായ ഒരു അനുയായിവൃന്ദത്തെ വളർത്തിയെടു ക്കുവാൻ അദ്ദേഹത്തിന്‌ കഴിയുമായിരുന്നില്ലെന്ന്‌ തീർച്ചയാണ്‌. “ഇതിന്‌ മുമ്പ്‌ നീ വല്ല ഗ്രന്ഥവും പാരായണം ചെയ്യുകയോ, നിന്റെ വലതുകൈകൊണ്ട്‌ അത്‌ എഴുതുകയോ ചെയ്തിരുന്നില്ല. അങ്ങനെയാണെങ്കിൽ ഈ സത്യനിഷേധികൾക്ക്‌ സംശയിക്കാമായി രുന്നു” (വി.ഖു. 29:48). രണ്ട്‌) മുഹമ്മദ്‌ നബി(സ)യുടെ ജീവിതകാലത്ത്‌ ബൈബിൾ പഴയനിയമമോ പുതിയനിയമമോ അറബിയിലേക്ക്‌ പരിഭാഷപ്പെടു ത്തപ്പെട്ടിട്ടുണ്ടായിരുന്നില്ല. അറബിയിലുള്ള പഴയനിയമവും പുതിയന ​‍ിയമവുമെല്ലാം ഉണ്ടായതുതന്നെ ഇസ്ലാമിന്റെ ദിഗ്‌വിജയങ്ങൾ ക്ക്‌ ശേഷമാണ്‌. പഴയ നിയമ രേഖകളെക്കുറിച്ച്‌ സൂക്ഷ്മ പഠനം ന ടത്തിയ ഏണസ്റ്റ്‌ വൂർഥ ​‍്‌വിൻ എഴുതുന്നത്‌ കാണുക: “ഇസ്ലാമി​‍െ ന്റ വ്യാപനത്തോടുകൂടി അറബിയുടെ ഉപയോഗം വ്യാപകമാവു കയും ഇസ്ലാമിക രാജ്യങ്ങളിലെ ജൂതന്മാരുടെയും ക്രിസ്ത്യാനി കളുടെയും ദൈനംദിനജീവിതത്തിലെ ഭാഷയായി അറബി മാറുകയും ചെയ്തു. ബൈബിളിന്റെ അറബി പതിപ്പുകൾ അനിവാര്യമാക്കി ത്തീർത്ത ഈ സാഹചര്യത്തിൽ സ്വതന്ത്രവും പ്രാഥമികമായവ്യാഖ്യാന സംബന്ധിയുമായ നിരവധി പതിപ്പുകൾ പുറത്തുവന്നു”. (ഋ​‍ൃ​‍ി​‍െ​‍േ ണൗ​‍ൃവേലംലശി: ഠവല ഠലഃ​‍േ ​‍ീള ഠവല ഛഹറ ഠല​‍െമോലി​‍േ ജമഴല 104). ഒമ്പതാം നൂറ്റാണ്ടിന്റെ ആദ്യപകുതിയിലാണ്‌ പഴയ നിയമബൈ ബിൾ അറബിയിലേക്ക്‌ പരിഭാഷപ്പെടുത്തപ്പെട്ടതെന്നാണ്‌ ലഭ്യമായ കയ്യെഴുത്ത്‌ രേഖകൾ വ്യക്തമാക്കുന്നത്‌ (കയശറ ജമഴല 224225). ഏക ദേശം ഇക്കാലത്തുതന്നെയാവണം പുതിയ നിയമവും അറബിയിലേ ക്ക്‌ ഭാഷാന്തരം ചെയ്യപ്പെട്ടത്‌. പ്രഗത്ഭനായ സിഡ്നി എച്ച്‌. ഗ്രിഫി ത്തിന്റെ വരികൾ കാണുക: “അറബിയിലുള്ള സുവിശേഷങ്ങളടങ്ങിയ ഏറ്റവും പുരാതനമായ കയ്യെഴുത്ത്‌ രേഖ `സിനായ്‌ അറബി കയ്യെഴുത്ത്‌ പ്രതി 72` (ടശിമശ അ​‍ൃമയശര ങട72) ആണ്‌. ജറുസലേം സഭയുടെ ഗ്രീക്ക്‌ പ്രാർത്ഥനാ കല ണ്ടറിന്റെ കാലക്രമാടിസ്ഥാനത്തിൽ അധ്യായങ്ങൾ രേഖപ്പെടുത്തി യ നാല്‌ കാനോനിക സുവിശേഷങ്ങളും ഇതിലുണ്ട്‌. രേഖയുടെഅ ന്ത്യത്തിലെ കുറിപ്പ്‌ വ്യക്തമാക്കുന്നത്‌ ഈ കയ്യെഴുത്ത്‌ രേഖഅ റബി കലണ്ടർ 284ൽ അഥവാ ക്രിസ്താബ്ദം 897ൽ റംലയിലെസ്‌ റ്റീഫൻ (ടല്വലി ​‍ീള ഞമാഹമവ) എഴുതിയതാണെന്ന്‌ (ടശറില്യ ഒ ഏ​‍ൃശളളശവേ: ഠവല ഏ​‍ീ​‍്ലഹ ശി അ​‍ൃമയശര: അ​‍ി ഋ​‍ി​‍ൂ​‍ൗശൃ​‍്യ കി​‍് ശ​‍േ​‍െ അ​‍ു​‍ുലമൃമിരല കി വേല എശൃ​‍െ​‍േ അയയമശെ ഇലി​‍്​‍ൃ​‍്യ ജമഴല 132) എന്നാൽ അപ്പോസ്തല പ്രവൃത്തികളും പൗലോസിന്റെ ലേഖനങ്ങളും കാതോലിക ലേഖനങ്ങളുമുൾ ക്കൊള്ളുന്ന ടശിമശ അ​‍ൃമയശര ങട151 എന്ന കയ്യെഴുത്ത്‌ രേഖ ഹിജ്‌റ253 ൽ അഥവാ ക്രിസ്താബ്ദം 867ൽ സുറിയാനിയിൽന ​‍ിന്ന്‌ അറബിയിലേ ക്ക്‌ ബിസ്ര്ബ്നുസിർറി എന്നയാൾ വിവർത്തനം ചെയ്തതായി കാണുന്നുണ്ട്‌. ഇതിൽ സുവിശേഷങ്ങളില്ലെന്ന കാര്യം പ്രത്യേകം ഖുർആനും ബൈബിളും 120 121 ഖുർആനിന്റെ മൗലികത ശ്രദ്ധേയമാണ്‌. (കയശറ ജമഴല 131). മുഹമ്മദ്‌ നബി(സ)ക്ക്‌ ശേഷം രണ്ട്‌ നൂറ്റാണ്ടുകളെങ്കിലും കഴി ഞ്ഞാണ്‌ പുതിയനിയമവും പഴയനിയമവുമെല്ലാം അറബിയിലേക്ക്‌വി വർത്തനം ചെയ്യപ്പെട്ടത്‌. നിരക്ഷരനായിരുന്ന മുഹമ്മദ്‌ നബി (സ) മറ്റാരിൽനിന്നെങ്കിലും അറബിയിലുള്ള ബൈബിൾ വായിച്ചുകേട്ട ശേഷം അതിലെ കഥകൾ ഉൾക്കൊള്ളിച്ചുകൊണ്ട്‌ എഴുതിയതാണ്‌ ഖുർആൻ എന്ന വാദവും ഇവിടെ അപ്രസക്തമാവുകയാണ്‌. അറ ബിയിൽ നിലവിലില്ലാത്ത ഒരു ഗ്രന്ഥം വായിച്ചുകേട്ടുവെന്ന്‌ കരു തുന്നത്‌ നിരർത്ഥകമാണെന്ന്‌ പറയേണ്ടതില്ലല്ലോ. മൂന്ന്‌) പ്രവാചകന്മാരുടെ ചരിത്രം വിവരിക്കുന്നിടത്ത്‌ അധാർ മ്മികരും അസാന്മാർഗികരുമായിരുന്നു അവരെന്ന്‌ വരുത്തിത്തീർക്കു ന്ന തരത്തിലാണ്‌ ബൈബിൾ അത്‌ നിർവ്വഹിച്ചിരിക്കുന്നത്‌. മദ്യപിച്ച്‌ നഗ്നനായ നോഹും ലഹരിമൂത്ത്‌ സ്വപുത്രിമാരുമായി ശയിച്ച ലോത്തും ചതിയനായ യാക്കോബും വിഷയലമ്പടനായ ദാവീദുംമ ദ്യം വിളമ്പിയ യേശുവുമെല്ലാം, ധർമ്മത്തിലേക്ക്‌ ജനങ്ങളെ നയി ക്കാനായി നിയോഗിക്കപ്പെട്ടവരായിരുന്നു പ്രവാചകന്മാർ എന്ന സങ്കൽപത്തിന്‌ കടകവിരുദ്ധമായ കഥകളാണെന്ന്‌ പറയേണ്ടതില്ല ല്ലോ. ഖുർആനിലെ ചരിത്രവിവരണത്തിൽ ഇത്തരം യാതൊരു കഥക ളും കാണുന്നില്ല. ബൈബിളിൽനിന്ന്‌ മുഹമ്മദ്‌ നബി (സ) പകർ ത്തിയെഴുതിയതായിരുന്നു ഈ കഥകളെങ്കിൽ പ്രവാചകന്മാരിൽ ബൈബിൾ ആരോപിച്ച അധാർമ്മികതകളിലേതെങ്കിലും ഖുർആ നിലും സ്ഥാനം പിടിക്കേണ്ടതായിരുന്നു. അങ്ങനെയില്ലെന്ന്‌ മാത്രമ ല്ല, പ്രവാചകന്മാരെല്ലാം ഉന്നതരും വിശുദ്ധരുമായിരുന്നുവെന്ന വസ്‌ തുത വ്യക്തമാക്കുന്നതാണ്‌ ഖുർആനിലെ പ്രവാചക കഥനങ്ങളെ ല്ലാമെന്ന കാര്യം അത്‌ ബൈബിളിൽനിന്ന്‌ പകർത്തിയെഴുതിയതാണെ ന്ന വാദത്തിന്റെ നട്ടെല്ലൊടിക്കുന്നുണ്ട്‌. നാല്‌) ചരിത്രത്തിന്റെ അളവുകോലുകൾ വെച്ചുനോക്കുമ്പോൾ വസ്തുനിഷ്ഠചരിത്രത്തിന്‌ നിരക്കാത്ത നിരവധി പ്രസ്താവനകൾ ബൈബിൾ നടത്തുന്നുണ്ട്‌. ഇത്‌ ബൈബിൾ പണ്ഡിതന്മാർ തന്നെ അംഗീകരിക്കുന്നതാണ്‌. “ചരിത്രപരമായി കൃത്യമല്ലാത്ത ചില പ്രസ്‌ താവനകളും ബൈബിളിൽ കണ്ടെന്നുവരാം” (ബൈബിൾ വിജ്ഞാ നകോശം പുറം 12). ബൈബിളിൽനിന്ന്‌ പകർത്തിയെഴുതിക്കൊണ്ട്മു ഹമ്മദ്‌ നബി (സ)രചിച്ചതായിരുന്നു ഖുർആനെങ്കിൽ അതിൽ ബൈബിളിലേതുപോലെ ചരിത്രപരമായി കൃത്യമല്ലാത്ത പ്രസ്താവന കൾ കാണപ്പെടേണ്ടതായിരുന്നു. എന്നാൽ, അത്തരം യാതൊരു പ്രസ്താവനയും ഖുർആനിലില്ല. അഞ്ച്‌) ആധുനിക ശാസ്ത്രത്തിന്റെ കാഴ്ചപ്പാടിലൂടെ നോ ക്കുമ്പോൾ ബൈബിളിൽ നിരവധി അശാസ്ത്രീയമായ പരാമർശ ങ്ങൾ കാണാനാവും. സൂര്യന്റെ സൃഷ്ടിക്ക്‌ മുമ്പുതന്നെ രാപ്പകലു കളുണ്ടായതായി വിവരിക്കുന്ന ഉൽപത്തി പുസ്തകം മുതലാരംഭി ക്കുന്നു ബൈബിളിലെ ശാസ്ത്രവിരുദ്ധമായ പരാമർശങ്ങൾ. രാപ്പ കലുകളുണ്ടാവുന്നത്‌ സൂര്യചന്ദ്രന്മാരുടെ ചലനം മൂലമാണെന്നും (യേശു 10:12,13), ഭൂമി ഇളകാതെ നിശ്ചലമായി നിൽക്കുകയാണെ ന്നും (സങ്കീ 104:5) മുയൽ അയവിറക്കുന്ന ജീവിയാണെന്നു (ആവ 14:7) മെല്ലാമുള്ള ബൈബിൾ പരാമർശങ്ങൾ അതിന്റെ അശാസ്ത്രീയ തക്ക്‌ ഉദാഹരണങ്ങളാണ്‌. ഈ പരാമർശങ്ങളെല്ലാം വരുന്നത്‌ പ്ര വാചകകഥനങ്ങൾക്കിടയിലാണെന്ന കാര്യം പ്രത്യേകം ശ്രദ്ധേയമാ ണ്‌. ബൈബിളായിരുന്നു ഖുർആനിന്റെ രചനയ്ക്കുപയോഗിച്ചിരു ന്ന സ്രോതസ്സെങ്കിൽ ഈ അശാസ്ത്രീയമായ പരാമർശങ്ങളെല്ലാം ഖുർആനിലും സ്ഥാനം പിടിക്കുമായിരുന്നു. ഈ പരാമർശങ്ങൾ വസ്തുതകൾക്ക്‌ നിരക്കാത്തതാണെന്ന അറിവ്‌ മുഹമ്മദ്‌ നബി (സ) യുടെ കാലത്തുണ്ടായിരുന്നില്ലെന്നോർക്കുക. എന്നാൽ ഖുർആനിൽ ഇത്തരം യാതൊരുവിധ പരാമർശങ്ങളുമില്ല. ഖുർആനിലെ ഒരൊറ്റ വചനമെങ്കിലും ഏതെങ്കിലും ശാസ്ത്രവസ്തുതകളുമായി വൈരു ദ്ധ്യം പുലർത്തുന്നതായി തെളിയിക്കപ്പെട്ടിട്ടില്ല. ബൈബിളിൽനിന്ന്‌ പകർത്തിക്കൊണ്ട്‌ മുഹമ്മദ്‌ നബി (സ) രചിച്ച ഗ്രന്ഥമാണ്‌ ഖുർ ആനെന്ന്‌ വാദിക്കുകയാണെങ്കിൽ തനിക്ക്‌ ശേഷം നൂറ്റാണ്ടുകൾ കഴി ഞ്ഞ്‌ വരാനിരിക്കുന്ന ശാസ്ത്രമുന്നേറ്റങ്ങൾ കൂടി മുൻകൂട്ടി കാണാൻ കഴിയുകയും അതിന്റെ അടിസ്ഥാനത്തിൽ ബൈബിളിലുള്ള അശാസ്​‍്ര തീയതകൾ അറിഞ്ഞ്‌ അവയെല്ലാം അരിച്ചൊഴിവാക്കി സംശുദ്ധ മായ ചരിത്രം മാത്രം എടുത്തുദ്ധരിക്കുകയും ചെയ്ത അതിമാനുഷ നാണ്‌ അദ്ദേഹമെന്ന്‌ പറയേണ്ടിവരും. സർവ്വശക്തനായ സ്രഷ്ടാവി​‍െ ന്റ വചനങ്ങളാണ്‌ ഖുർആനിലുള്ളതെന്ന വസ്തുത നിഷേധിക്കുവാ ൻ തെളിവ്‌ പരതുന്നവർ മുഹമ്മദ്‌ നബി (സ)യെ ദൈവമാക്കുന്ന പരിണാമഗുപ്തിയിലാണ്‌ എത്തിച്ചേരുകയെന്നർത്ഥം. ആറ്‌) ബൈബിളിൽ പറയാത്ത ചില പ്രവാചകന്മാരുടെയും സമു ഖുർആനും ബൈബിളും 122 123 ഖുർആനിന്റെ മൗലികതദാ യങ്ങളുടെയും ചരിത്രം ഖുർആൻ വിവരിക്കുന്നുണ്ട്‌. ആദ്‌, സമൂ ദ്‌ ഗോത്രങ്ങളിലേക്ക്‌ നിയോഗിക്കപ്പെട്ട ഹൂദ്‌ നബിയുടെയും സാലിഹ്‌ നബിയുടെയും ചരിത്രം ഉദാഹരണം. ബൈബിളിലെവിടെയും കാണാനാവാത്ത പ്രവാചകന്മാരാണിവർ. ബൈബിളിൽനിന്ന്‌ കോപ്പിയ ടിക്കുകയാണ്‌ മുഹമ്മദ്‌ നബി (സ)ചെയ്തതെങ്കിൽ ഈ ചരിത്ര ങ്ങൾ അദ്ദേഹത്തിന്‌ എവിടെനിന്നാണ്‌ കിട്ടിയത്‌? ഏഴ്‌) ബൈബിളിൽ പരാമർശിക്കപ്പെട്ട പ്രവാചകന്മാരുടെ ചരി ത്രം പറയുമ്പോൾതന്നെ ബൈബിളിലൊരിടത്തും പരാമർശിക്കാത്ത നിരവധി സംഭവങ്ങൾ ഖുർആനിൽ വിശദീകരിക്കുന്നുണ്ട്‌. നൂഹ്‌ നബി (അ)യും അവിശ്വാസിയായ മകനും തമ്മിൽ നടന്ന സംഭാഷ ണവും മകൻ പ്രളയത്തിൽപെട്ട സംഭവവിവരണവും സൂറത്തുഹൂദി ൽ (11:42-46) കാണാം. ഇങ്ങനെ യാതൊന്നും ബൈബിളിലെവി ടെയുമില്ല. ഇബ്രാഹീം നബിയും നംറൂദും തമ്മിൽ നടന്ന സംവാ ദവും (ഖുർആൻ 2:258) പിതാവുമായി നടന്ന സംഭാഷണവും (ഖുർ ആൻ 6:74, 19:41-49, 43:26,27) മരണാനന്തര ജീവിതത്തിന്റെ സത്യ ത ബോധ്യപ്പെടുന്നതിനായി, പക്ഷികളെ കഷണ്‌ ​‍ിച്ച്‌ നാല്‌ മലകളിൽ വെച്ചശേഷം അവയെ വിളിച്ചാൽ അവ ഓടിവരുന്നതാണെന്ന്‌ അല്ലാഹു അദ്ദേഹത്തോട്‌ പറഞ്ഞ സംഭവവും (2:260) തീയിലേക്ക്‌ വലി​‍െ ച്ചറിയപ്പെടുകയും അതിൽ നിന്ന്‌ അദ്ദേഹം അത്ഭുതകരമായി രക്ഷ പ്പെടുകയും ചെയ്ത ചരിത്രവു(21:56-70​‍ാമൊന്നും ബൈബിളിലൊരി ടത്തും കാണാൻ കഴിയില്ല. ദൈവിക കൽപന പ്രകാരം ഒരു പശുവി നെ അറുക്കാൻ മൂസാ (അ) ഇസ്രായീല്യരോട്‌ നിർദേശിക്കുകയും, പശുവിന്റെ പ്രത്യേകതകൾ ചോദിച്ച്‌ അതിന്റെ നിർവ്വഹണം അവർ പ്രയാസകരമാക്കുകയും ചെയ്ത സംഭവവും (ഖുർആൻ 2:67-71) കൊലപാതകക്കുറ്റം തെളിയിക്കാനായി പശുവിനെ അറുത്ത്‌ അതി​‍െ ന്റ ഒരുഭാഗംകൊണ്ട്‌ അടിക്കുവാൻ കൽപിച്ച കഥനങ്ങളും (2:72, 73) മൂസാ നബി (അ)യുടെ ജീവിതവുമായി ബന്ധപ്പെടുത്തി ബൈ ബിളിലൊരിടത്തും പ്രസ്താവിക്കുന്നില്ല. ഈസാ നബി (അ)യുടെജനന ം മുതൽ തന്നെയുള്ള ബൈബിളിൽ പറയാത്ത പല സംഭവ ങ്ങളും ഖുർആനിൽ പരാമർശിക്കുന്നുണ്ട്‌. സകരിയ്യായുടെ സംര ക്ഷണത്തിൽ പ്രാർത്ഥനാസ്ഥലത്ത്‌ താമസിച്ചുകൊണ്ടിരുന്ന മർയമി ന്റെ കുട്ടിക്കാലത്ത്‌ അവർക്ക്‌ അത്ഭുതകരമായി ഭക്ഷണസാധ നങ്ങൾ ലഭിച്ച സംഭവം (ഖുർആൻ 3:37), മർയമിന്റെ പ്രസവസമ യത്ത്‌ അവർക്ക്‌ നൽകപ്പെട്ട പ്രത്യേക അനുഗ്രഹങ്ങളെക്കുറിച്ച വിവര ണം (19:23-26), ഈസാ (അ) തൊട്ടിലിൽവെച്ച്‌ സംസാരിച്ച്‌ ത​‍െ ന്റ നിയോഗം പ്രഖ്യാപിച്ചുകൊണ്ട്‌ തന്റെ ആദ്യത്തെ അത്ഭുതം പ്രവർത്തിച്ച ചരിത്രം (19:29,30), കളിമണ്ണുകൊണ്ട്‌ പക്ഷിയുടെ രൂപ മുണ്ടാക്കി ഈസാ (അ) അതിൽ ഊതിയപ്പോൾ അല്ലാഹുവിന്റെ അനുമതിപ്രകാരം അതൊരു പക്ഷിയായി രൂപാന്തരപ്പെട്ട സംഭവം (3:49) ഇതൊന്നുംതന്നെ ബൈബിളിൽ ഒരിടത്തും പരാമർശിക്കുന്നുപേ ​‍ാലുമില്ല. ബൈബിളിൽനിന്ന്‌ മുഹമ്മദ്‌ നബി (സ) പകർത്തിയെഴു തിക്കൊണ്ടാണ്‌ ഖുർആൻ രചിച്ചതെങ്കിൽ ബൈബിളിലൊരിടത്തും പരാമർശിക്കാത്ത പ്രവാചകന്മാരുടെ ജീവിതവുമായി ബന്ധപ്പെട്ട കഥകൾ അദ്ദേഹത്തിന്‌ എവിടെനിന്നുകിട്ടി? സത്യത്തിൽ ഖുർആൻ ദൈവ വചനമായതുകൊണ്ടാണ്‌ ബൈബിളിലെവിടെയും സൂചിപ്പി ക്കാത്ത സംഭവങ്ങൾപോലും അതിൽ നമുക്ക്‌ കാണാൻ കഴിയുന്നത്‌. മർയത്തിന്റെ ബാല്യകാല സംഭവങ്ങൾ വിവരിക്കവെ ഖുർആൻ പറഞ്ഞത്‌ എത്ര ശരി! “(നബിയേ) നാം നിനക്ക്‌ ബോധനം നൽകു ന്ന അദൃശ്യവാർത്തകളിൽ പെട്ടതാകുന്നു അവയൊക്കെ. അവരിൽ ആരാണ്‌ മർയത്തിന്റെ സംരക്ഷണം ഏറ്റെടുക്കേണ്ടതെന്ന്‌ തീരുമാന ​‍ിക്കുവാനായി അവർ തങ്ങളുടെ അമ്പുകൾ ഇട്ടുകൊണ്ട്‌ നറു ക്കെടുപ്പ്‌ നടത്തിയിരുന്ന സമയത്ത്‌ നീ അവരുടെ അടുത്തുണ്ടായിരു ന്നില്ലല്ലോ. അവർ തർക്കത്തിലേർപ്പെട്ടുകൊണ്ടിരുന്നപ്പോഴും നീ അവരുടെ അടുത്തുണ്ടായിരുന്നില്ല” (വി.ഖു. 3:44). എട്ട്‌) ബൈബിളിൽ പരാമർശിക്കപ്പെട്ട കഥകൾ പറയുമ്പോഴുംബൈബ ​‍ിളിൽനിന്ന്‌ വ്യത്യസ്തമായി കൃത്യതയും സൂക്ഷ്മതയും ഖുർ ആൻ കാത്തുസൂക്ഷിക്കുന്നത്‌ കാണാം. ഉദാഹരണത്തിന്‌ മോശ-സീ നായ്‌ പർവതത്തിലേക്ക്‌ പോയ അവസരത്തിൽ ഇസ്രായീല്യർക്ക്‌ അവരുടെ ആവശ്യപ്രകാരം സ്വർണംകൊണ്ട്‌ കാളക്കുട്ടിയെ നിർമി ച്ച്‌ ആരാധനക്കായി നൽകിയത്‌ മോശയുടെ കൂട്ടാളിയും പ്രവാചക നുമായ അഹരോണായിരുന്നുവെന്നാണ്‌ പുറപ്പാട്‌ പുസ്തകം (32: 1-6) പറയുന്നത്‌. ഖുർആനും ബൈബിളുമെല്ലാം പരിശുദ്ധ പ്രവാചകന ​‍ായി പരിചയപ്പെടുത്തുന്ന ഹാറൂനി(അ)ൽ നിന്ന്‌ വിഗ്രഹാരാധ നക്ക്‌ കൂട്ടുനിൽക്കുകയെന്ന മഹാപാപം സംഭവിക്കാനിടയില്ലെന്ന്‌ ഏത്‌ സാമാന്യ ബുദ്ധിക്കും മനസ്സിലാവും. ഖുർആനും പ്രസ്തുതസംഭ വം വിവരിക്കുന്നുണ്ട്‌. പക്ഷെ, സ്വർണപശുവിനെയുണ്ടാക്കു യും അതിനെ ആരാധിക്കുവാൻ ഇസ്രായീല്യരെ പ്രേരിപ്പിക്കുകയുംചെ യ്തത് ഹാറൂന(അ)ല്ല; പ്രത്യുത ഇസ്രായീല്യരിൽപെട്ട ഒരു കപ ടനായ സാമിരിയാണ് ഇത് ചെയ്തതെന്നും അതുമൂലം അയാൾ ദൈവകോപത്തിനും ശപിക്കപ്പെട്ട രോഗത്തിനും വിധേയനായെന്നുമാ ണ് ഖുർആൻ പഠിപ്പിക്കുന്നത് (20:85-95). ബൈബിളിൽ പരാമർശി ക്കപ്പെട്ട കഥകൾ വിവരിക്കുമ്പോഴും അതിലെ നെല്ലും പതിരും വേർ തിരിച്ച് സത്യസന്ധവും സൂക്ഷ്മവുമായ രീതിയിൽ അവ ജനസമ ക്ഷം വെക്കുന്ന ഖുർആൻ ദൈവികമാണെന്ന് അതിന്റെ ഈ പ്രത്യേകത തന്നെ സുതരാം വ്യക്തമാക്കുന്നു.

No comments:

Post a Comment