Thursday, January 27, 2011

ഖുർആനും യഹൂദ പുരാണങ്ങളും

മൂസാ (അ)യും ഖിള്റും (അ) തമ്മിൽ നടന്ന സംഭാഷണവും പിന്നീട് നടന്ന സംഭവങ്ങളും ഖുർആനിൽ വിവരിക്കുന്നുണ്ടല്ലോ.ഏലീജാ പ്രവാചകനും യോശുവ ബെൻ ലെവി എന്ന റബ്ബിയുംകൂടി നടത്തിയ യാത്രയെക്കുറിച്ച യഹൂദ ഐതിഹ്യത്തിന്റെമാതൃകയിൽ മുഹമ്മദ് നബി രചിച്ചതല്ലേ ഈ കഥ?

മൂസാ (അ)യും ഖിള്റും (അ) തമ്മിൽ നടന്ന സംഭാഷണങ്ങളും പിന്നീടുണ്ടായ സംഭവങ്ങളുമെല്ലാം സാമാന്യം വിശദമായിത്തന്നെ ഖുർആനിലെ സൂറത്തുൽ കഹ്ഫിൽ (18:65-82) വിവരിക്കുന്നുണ്ട്. ഏലിജായും യോശുവ ബെൻ ലെവിയെന്ന റബ്ബിയും കൂടി നടത്തിയ തായി യഹൂദ ഐതിഹ്യത്തിൽ പറയുന്ന യാത്രയ്ക്കും സംഭവങ്ങ ൾക്കും മൂസാ-ഖിള്ർ സംഭവത്തെക്കുറിച്ച ഖുർആനിക വിശദീകര ണങ്ങളുമായി സാമ്യമുണ്ടെന്നും അതുകൊണ്ട് യഹൂദ ഐതിഹ്യ ത്തിൽനിന്ന് കടമെടുത്തുകൊണ്ട് മുഹമ്മദ് നബി (സ) കെട്ടിച്ചമച്ചു ണ്ടാക്കിയ ഒരു കഥയാണിതെന്നുമാണ് വാദം. ഖലഹഹശിലസ, ആലവേമ ങശറൃമരെവ, ഢ, 1335ൽ ഈ ഐതിഹ്യം വിശദീകരിച്ചിട്ടുണ്ടെന്നും, ദ്വൌി, ഏലാാലഹ ഢീൃൃമഴല, ത, 130ലാണ് ഇതും ഖുർആനിക കഥ 138 139 ഖുർആനിന്റെ മൌലികതയും തമ്മിൽ സാമ്യമുണ്ടെന്ന് ആദ്യമായി സൂചിപ്പിച്ചിട്ടുള്ളതെന്നും ഓറിയന്റലിസ്റ്റുകളുടെ രചനയായ ഋിര്യരഹീുലറശമ ീള കഹെമാ (ജമഴല 903 ഡിറലൃ വേല ശേഹേല ഭഭഅഹഗവശറൃ)ൽ പറയുന്നുണ്ട ്. ചരിത്ര വസ്തുതക ളും പ്രമാണങ്ങളും സൂക്ഷ്മ പരിശോധനയ്ക്ക് വിധേയമാക്കിയാൽ ഈ വാദം അടിസ്ഥാനരഹിതമാണെന്ന് ബോധ്യമാകും: (1) യഹൂദന്മാർക്കിടയിൽ മുഹമ്മദ് നബി (സ)യുടെ കാലത്ത് ഇത്തരം ഒരു ഐതിഹ്യം നിലനിൽക്കുകയും അതിൽ ചില മാറ്റ ങ്ങൾ വരുത്തി മുഹമ്മദ് നബി (സ) ഖുർആനിലൂടെ അവതരിപ്പി ക്കുകയും ചെയ്തിരുന്നുവെങ്കിൽ അന്നുണ്ടായിരുന്ന യഹൂദന്മാർ ഇക്കാര്യം എടുത്തുപറയുകയും നബി (സ)യെ വിമർശിക്കുകയുംചെ യ്യുമായിരുന്നു. അങ്ങനെ യാതൊന്നും സംഭവിച്ചതായി രേഖപ്പെ ടുത്തപ്പെട്ടിട്ടില്ല. (2) യഹൂദ മതത്തിൽനിന്ന് ഇസ്ലാം സ്വീകരിച്ച ഒട്ടനവധി പ്രവാ ചക ശിഷ്യന്മാരുണ്ടായിരുന്നു. തങ്ങൾ കേട്ടുവളർന്ന ഒരു ഐതിഹ്യം ഏതാനും മാറ്റങ്ങളോടെ അവതരിപ്പിച്ച രീതിയാണ് മൂസാ-ഖിള്ർ (അ) സംഭവ വിവരണത്തിന്റെ കാര്യത്തിൽ ഖുർആനിലുള്ളതെ ങ്കിൽ അവർ ഇക്കാര്യം സൂചിപ്പിക്കുകയും പ്രവാചകനുമായും മറ്റു ഹാബിമാരുമായും ഇത് ചർച്ച നടത്തുകയും ചെയ്യുമായിരുന്നു. അത്തരം യാതൊരു സംഭവവും രേഖപ്പെടുത്തപ്പെട്ടിട്ടില്ലാത്തതിനാൽ തന്നെ അക്കാലത്തെ യഹൂദർക്കിടയിൽ ഇത്തരമൊരു ഐതിഹ്യം പ്രചാരത്തിലില്ലായിരുന്നുവെന്ന് വ്യക്തമാകുന്നുണ്ട്. (3) പതിനൊന്നാം നൂറ്റാണ്ടിന് മുമ്പ് നിലനിന്ന യാതൊരു യഹൂ ദ രേഖയിലും ഏലിജാ-യോശുവാ ഐതിഹ്യം പ്രതിപാദിക്കു ന്നില്ല. (ആൃമിിീിങ. ണവലലഹലൃ: ഭഭഠവല ഖലംശവെ ഛൃശഴശി ീള ഝൌൃമി കആ: 65 82? ഞല ലഃമാശിശിഴ അൃലി ഖമി ണലിശിെരസ' ഠവല്യീൃ: ഖീൌൃിലഹ ീള വേല അാലൃശരമി ഛൃശലിമേഹ ടീരശല്യ ഢീഹ 118, ജമഴല 115). മുഹമ്മദ് നബി (സ) യുടെ കാലത്ത് ഇത് പ്രചാരത്തിലിരുന്നെങ്കിൽ ഇതിനേക്കാൾ പ്രാചീനമായ യഹൂദ രേഖകളിൽ ഈ കഥ കാണേണ്ടതായിരുന്നു. (4) ഖുർആനിൽ പറഞ്ഞ മൂസാ-ഖിള്ർ സംഭവവും യഹൂദ ഐ തിഹ്യങ്ങളും സൂക്ഷ്മ പഠനത്തിന് വിധേയമാക്കിയശേഷം ഓറിയന്റലി സ്റ്റായ ബ്രന്നോൻ എം. വീലർ എത്തിച്ചേരുന്ന നിഗമനമിങ്ങനെ യാണ്: "ഈ പണ്ഡിതരോ (യൂദ ഐതിഹ്യത്തിൽനിന്ന് കോപ്പിയ ടിച്ചതാണ് മൂസാ-ഖിള്ർ കഥയെന്ന് വാദിക്കുന്നവർ) വെൻസിൽക്കോ ഒശയയൌൃ ഥമളലവ ാലസമ്യലവൌെമയുടെ തലക്കെട്ടിന് കീഴിൽ നൽകിയിട്ടു ള്ള ഈ കഥ പതിനൊന്നാം നൂറ്റാണ്ടിലെ ഖൈറവാൻകാരനായ നി സ്സിം ബിൻ ഷഹിനിന്റെ പേരിലുള്ള ഒരു അറബി രചനയുടെ ഹിബ്രു പരാവർത്തനം മാത്രമാണെന്ന വസ്തുത ശ്രദ്ധിച്ചിട്ടേയില്ല....... ഇതി ന്റ അറബി ഒറിജിനൽ കണ്ടെത്തിയശേഷവും, പതിനൊന്നാം നൂറ്റാ ണ്ടിന് മുമ്പുള്ള ഒരു ഹിബ്രു സ്രോതസ്സും ഈ കഥയുൾക്കൊള്ളു ന്നില്ലെന്ന വസ്തുത പരിഗണിക്കാതെ ഇതിനെയാണ് ഖുർആൻ ആശ്രയിച്ചതെന്ന് പണ്ഡിതന്മാർ ആവർത്തിച്ച് പറഞ്ഞുകൊണ്ടിരി ക്കുകയാണ്....... ഏലിജയുടെയും യോശുവ ബിൻലെവിയുടെയും കഥയെ ആശ്രയിച്ച് എഴുതപ്പെട്ടതല്ല ഖുർആൻ 18:65-82 എന്ന് ലഭ്യമാ യ തെളിവുകളെല്ലാം വ്യക്തമാക്കുന്നുണ്ട്. ഖുർആൻ 18:65-82ന്റെവ്യാ ഖ്യാനങ്ങളെ, വിശേഷിച്ചും ഉബയ്യുബ്നു കഅ്ബിന്റെ കഥയെയും അതിന്റെ പിൽക്കാല വിശദീകരണങ്ങളെയും ആശ്രയിച്ചുകൊ ണ്ടാണോ ഇബ്നു ഷാഹിനിന്റെ കഥ രചിക്കപ്പെട്ടിട്ടുള്ളതെന്ന കാര്യം ഇപ്പോഴും ഒരു പ്രശ്നമായിത്തന്നെ അവശേഷിക്കുന്നു. ഖുർ ആനും ഉബയ്യുബ്നു കഅ്ബിന്റെ കഥയുടെ മൂലരൂപവുമായി താര തമ്യം ചെയ്യുമ്പോൾ, ഇബ്നു ഷാഹിന്റെ രചന പുതിയതും ആദ്യ കാല ഇസ്ലാമിക സ്രോതസ്സുകളുമായി യോജിക്കുന്ന നിരവധി കാര്യ ങ്ങൾ ഉൾക്കൊള്ളുന്നതുമാണ്. ഏലീജയുടെയും യോ ശുവ-ബി ൻലെവിയുടെയും കഥയിൽ ഖുർആൻ 18:65-82ലില്ലാത്തതും ഈവ ചനങ്ങളുടെ വ്യാഖ്യാന ഗ്രന്ഥങ്ങളിലുള്ളതുമായ പല കാര്യങ്ങ ളുടെയും പ്രതിഫലനങ്ങളുണ്ട്. ഖിള്റിനുപകരം ഏലീജായെ ഉപ യോഗിക്കുവാൻ ഇബ്നുഷാഹിനെ പ്രേരിപ്പിച്ചത ് ഇസ്ലാമിക സ്രോ തസ്സുകളിൽ ഈ രണ്ട് വ്യക്തിത്വങ്ങളും തമ്മിലുള്ള അടുത്ത ബന് ധമായിരിക്കാമെന്ന് വ്യാഖ്യാനിക്കാവുന്നതാണ്. (കയശറ ജമഴല 155171) ഖുർആനിക കഥയുടെ അടിസ്ഥാനത്തിൽ പതിനൊന്നാം നൂറ്റാണ്ടിലെ ഏതോ യഹൂദന്റെ മനസ്സിൽ രൂപംകൊണ്ട ഐതിഹ്യമെടുത്ത്പെ ാക്കി ഈ ഐതിഹ്യത്തിന്റെ അടിസ്ഥാനത്തിൽ മുഹമ്മദ് നബി (സ) പടച്ചുണ്ടാക്കിയതാണ് മൂസാ-ഖിള്റ് സംഭവമെന്ന് വാദിക്കുന്ന വർ സ്വന്തം കണ്ണുപൊട്ട ിച്ച് അന്ധനാകാൻ ശ്രമിക്കുന്നവനെപ്പോലെയാ ണെന്ന് പറയാതിരിക്കാൻ നിർവ്വാഹമില്ല. ഖുർആനും യഹൂദ പുരാണങ്ങളും 140 141 ഖുർആനിന്റെ മൌലികത

ഖുർആനിലെ സുലൈമാൻ നബി-ബൽഖീസ് രാജ്ഞി കഥ യഹൂദതർഗുമിലെ സോളമൻ-ശേബ കഥയിൽനിന്ന് മുഹമ്മദ് നബി പകർത്തിയെഴുതിയതാണെന്ന ആരോപണത്തെക്കുറിച്ച് എന്ത്പറയുന്നു?

ഖുർആനിലെ ഇരുപത്തിയേഴാം അധ്യായമായ സൂറത്തുന്നംലിലെ 20മുതൽ 46വരെയുള്ള സൂക്തങ്ങളിൽ സബഇലെ രാജ്ഞിയായി രുന്ന ബിൽഖീസിനെപ്പറ്റി സുലൈമാൻ നബി (അ) മരംകൊത്തി പ്പക്ഷിയിൽനിന്നും അറിഞ്ഞതും അവരെ ഇസ്ലാമിലേക്ക് ക്ഷണി ച്ചുകൊണ്ട് എഴുത്തെഴുതിയതും അവർ സുലൈമാൻ നബി (അ) യുടെ കൊട്ടാരം സന്ദർശിച്ചതുമെല്ലാം ഒരു കഥാകഥനത്തിന്റെ രൂപത്തിൽതന്നെ അവതരിപ്പിക്കുന്നുണ്ട്. പ്രസ്തുത ഖുർആൻ സൂക് തങ്ങളുടെ സാരം കാണുക: "അദ്ദേഹം പക്ഷികളെ പരിശോധിക്കു കയുണ്ടായി. എന്നിട്ട് അദ്ദേഹം പറഞ്ഞു: എന്തുപറ്റി? മരംകൊത്തിയെ കാണുന്നില്ലല്ലോ, അഥവാ അത് സ്ഥലംവിട്ടുപോയ കൂട്ടത്തിലാ ണോ? ഞാൻ അതിന് കഠിനശിക്ഷ നൽകുകയോ അല്ലെങ്കിൽ അറുക്കുകയോ തന്നെ ചെയ്യും. അല്ലെങ്കിൽ വ്യക്തമായ വല്ല ന്യാ യവും അത് എനിക്ക് ബോധിപ്പിച്ചുതരണം. എന്നാൽ അത് എത്തി ച്ചരാൻ അധികം താമസിച്ചില്ല. എന്നിട്ടത് പറഞ്ഞു: താങ്കൾ സൂക്ഷ്മമാ യി അറിഞ്ഞിട്ടില്ലാത്ത ഒരു കാര്യം ഞാൻ സൂക്ഷ്മമായി മനസിലാ ക്കിയിട്ടുണ്ട്. 'സബഇ'ൽ നിന്ന് യഥാർത്ഥമായ ഒരു വാർത്തയുംകൊ ണ്ടാണ് ഞാൻ വന്നിരിക്കുന്നത്. ഒരു സ്ത്രീ അവരെ ഭരിക്കു ന്നതായി ഞാൻ കണ്ടെത്തുകയുണ്ടായി. എല്ലാ കാര്യങ്ങളിൽനിന്നും അവൾക്ക് നൽകപ്പെട്ടിട്ടുണ്ട്. അവൾക്ക് ഗംഭീരമായ ഒരു സിംഹാസന വുമുണ്ട്. അവളും അവളുടെ ജനതയും അല്ലാഹുവിന് പുറമെ സൂര്യനെ പ്രണാമം ചെയ്യുന്നതായിട്ടാണ് ഞാൻ കണ്ടെത്തിയത്. പിശാച് അവർക്ക് തങ്ങളുടെ പ്രവർത്തനങ്ങൾ ഭംഗിയായി തോന്നി ക്കുകയും അവരെ നേർമാർഗത്തിൽനിന്ന് തടയുകയും ചെയ്തിരി ക്കുന്നു. അതിനാൽ അവർ നേർവഴിപ്രാപിക്കുന്നില്ല. ആകാശ ങ്ങളിലും ഭൂമിയിലും ഒളിഞ്ഞുകിടക്കുന്നത് പുറത്ത് കൊണ്ടുവരി കയും നിങ്ങൾ രഹസ്യമാക്കുന്നതും പരസ്യമാക്കുന്നതും അറിയു കയും ചെയ്യുന്നവനായ അല്ലാഹുവിന് അവർ പ്രണാമം ചെയ്യാതിരി ക്കാൻവേണ്ടി (പിശാച് അങ്ങനെ ചെയ്യുന്നു). മഹത്തായ സിംഹാസന ത്തിന്റെ നാഥനായ അല്ലാഹു അല്ലാതെ യാതൊരു ദൈവവുമി ല്ല. സുലൈമാൻ പറഞ്ഞു: നീ സത്യം പറയുന്നതാണോ അതല്ലാ നീ കള്ളം പറയുന്നവരുടെ കൂട്ടത്തിലായിരിക്കുന്നുവോ എന്ന് നാംനേ ാക്കാം. നീ എന്റെ ഈ എഴുത്ത് കൊണ്ടുപോയി അവർക്കിട്ട്കൊ ടുക്കുക. പിന്നീട് നീ അവരിൽനിന്ന് മാറിനിന്ന് അവർ എന്ത്മറുപ ടി നൽകുന്നുവെന്ന് നോക്കുക. അവൾ പറഞ്ഞു: ഹേ, പ്രമു ഖന്മാരേ, എനിക്ക് ഇതാ മാന്യമായ ഒരു എഴുത്ത് നൽകപ്പെട്ടിരി ക്കുന്നു. അത് സുലൈമാന്റെ പക്കൽനിന്നുള്ളതാണ്. ആ കത്ത് ഇപ്രകാരമത്രെ: 'പരമകാരുണികനും കരുണാനിധിയുമായ അല്ലാഹു വിന്റെ നാമത്തിൽ. എനിക്കെതിരിൽ നിങ്ങൾ അഹങ്കാരം കാ ണിക്കാതിരിക്കുകയും കീഴൊതുങ്ങിയവരായിക്കൊണ്ട് നിങ്ങൾ എന്റെ അടുത്ത് വരികയും ചെയ്യുക'. അവൾ പറഞ്ഞു: ഹേ പ്രമു ഖന്മാരേ, എന്റെ ഈ കാര്യത്തിൽ നിങ്ങൾ എനിക്ക് നിർദ്ദേശം നൽകുക. നിങ്ങൾ എന്റെ അടുത്ത് സന്നിഹിതരായിട്ടല്ലാതെ യാതൊ രു കാര്യവും ഖണ്ഡിതമായി തീരുമാനിക്കുന്നവളല്ല ഞാൻ. അവർ പറഞ്ഞു: നാം ശക്തിയുള്ളവരും ഉഗ്രമായ സമരവീര്യമു ള്ളവരുമാണ്. അധികാരം അങ്ങേക്കാണല്ലോ. അതിനാൽ എന്താ ണ് കൽപിച്ചരുളേണ്ടതെന്ന് ആലോചിച്ചുനോക്കുക. അവൾ പറഞ്ഞു: തീർച്ചയായും രാജാക്കന്മാർ ഒരു നാട്ടിൽ കടന്നാൽ അവർ അവിടെ നാശമുണ്ടാക്കുകയും അവിടത്തുകാരിലെ പ്രതാപികളെ നിന്ദ്യന്മാരാ ക്കുകയും ചെയ്യുന്നവതാണ്. അപ്രകാരമാണ് അവർ ചെയ്തു കൊണ്ടിരിക്കുന്നത്. ഞാൻ അവർക്ക് ഒരു പാരിതോഷികം കൊടുത്ത യച്ചിട്ട് എന്തൊരു വിവരവും കൊണ്ടാണ് ദൂതന്മാർ മടങ്ങിവരുന്നതെ ന്ന് നോക്കാൻ പോവുകയാണ്. അവൻ (ദൂതൻ) സുലൈമാന്റെ അടുത്ത് ചെന്നപ്പോൾ അദ്ദേഹം പറഞ്ഞു: നിങ്ങൾ എന്നെ സമ്പത്ത് തന്ന് സഹായ ിക്ക ുക യാ ണാ? എന്നാൽ എനിക്ക ് അല്ലാഹ ു നൽകിയി ട്ടുള്ളതാണ് നിങ്ങൾക്കവൻ നൽകിയിട്ടുള്ളതിനേക്കാൾ ഉത്തമം. പക്ഷെ, നിങ്ങൾ നിങ്ങളുടെ പാരിതോഷികം കൊണ്ട് സന്തോഷംകൊ ള്ളുകയാകുന്നു. നീ അവരുടെ അടുത്തേക്ക് തന്നെ മടങ്ങിച്ചെല്ലു ക. തീർച്ചയായും അവർക്ക് നേരിടാൻ കഴിയാത്ത സൈന്യങ്ങളെയും കൊണ്ട് നാം അവരുടെ അടുത്ത് ചെല്ലുകയും നിന്ദ്യരും അപമാനി തരുമായ നിലയിൽ അവരെ നാം അവിടെനിന്ന് പുറത്താക്കുകയുംചെ യ്യുന്നതാണ്. അദ്ദേഹം (സുലൈമാൻ) പറഞ്ഞു: ഹേ പ്രമുഖന്മാരേ, അവർ കീഴൊതുങ്ങിക്കൊണ്ട് എന്റെ അടുക്കൽ വരുന്നതിന് ഖുർആനും യഹൂദ പുരാണങ്ങളും 142 143 ഖുർആനിന്റെ മൌലികതമു മ്പായി നിങ്ങളിൽ ആരാണ് അവളുടെ സിംഹാസനം എനിക്ക് കൊ ണ്ടുവന്ന് തരിക? ജിന്നുകളുടെ കൂട്ടത്തിലെ ഒരു മല്ലൻ പറഞ്ഞു: അങ്ങ് അങ്ങയുടെ ഈ സദസ്സിൽനിന്ന് എഴുന്നേൽക്കുന്നതിന് മുമ്പായി ഞാൻ അത് അങ്ങേക്ക് കൊണ്ടുവന്ന് തരാം. തീർച്ചയായും ഞാൻ അതിന് കഴിവുള്ളവനും വിശ്വസ്തനുമാകുന്നു. വേദത്തിൽനിന്നു ള്ള വിജ്ഞാനം കരസ്ഥമാക്കിയിട്ടുള്ള ആൾ പറഞ്ഞു: താങ്കളുടെ ദൃഷ്ടി താങ്കളിലേക്ക് തിരിച്ചുവരുന്നതിന് മുമ്പായി ഞാൻ അത് താ ങ്കൾക്ക് കൊണ്ടുവന്ന് തരാം. അങ്ങനെ അത് (സിംഹാസനം) തന്റെ അടുക്കൽ സ്ഥിതിചെയ്യുന്നതായി കണ്ടപ്പോൾ അദ്ദേഹം പറഞ്ഞു: ഞാൻ നന്ദി കാണിക്കുമോ അതല്ല നന്ദികേട് കാണിക്കുമോ എന്ന് എന്നെ പരീക്ഷിക്കുവാനായി എന്റെ രക്ഷിതാവ് എനിക്ക് നൽകിയ അനുഗ്രഹത്തിൽപെട്ടതാകുന്നു ഇത്. വല്ലവനും നന്ദികാണിക്കു ന്നപക്ഷം തന്റെ ഗുണത്തിനായിട്ട് തന്നെയാകുന്നു അവൻ നന്ദി കാണിക്കുന്നത്. വല്ലവനും നന്ദികേട് കാണിക്കുന്നപക്ഷം തീർച്ചയായും എന്റെ രക്ഷിതാവ് പരാശ്രയമുക്തനും ഉൽകൃഷ്ടനുമാകുന്നു. അദ്ദേഹം (സുലൈമാൻ) പറഞ്ഞു: നിങ്ങൾ അവളുടെ സിംഹാസനം അവൾക്ക് തിരിച്ചറിയാത്ത വിധത്തിൽ മാറ്റുക. അവൾ യാഥാർത്ഥ്യംമന സിലാക്കുമോ അതല്ല അവൾ യാഥാർത്ഥ്യം കണ്ടെത്താത്തവരുടെ കൂട്ടത്തിലായിരിക്കുമോ എന്ന് നമുക്ക് നോക്കാം. അങ്ങനെ അവൾ വന്നപ്പോൾ (അവളോട്) ചോദിക്കപ്പെട്ടു: താങ്കളുടെ സിംഹാസനം ഇതുപോലെയാണോ? അവൾ പറഞ്ഞു: ഇത് അത് തന്നെയാണെന്ന്തോ ന്നുന്നു. ഇതിന് മുമ്പുതന്നെ ഞങ്ങൾക്ക് അറിവ് നൽകപ്പെട്ടിരുന്നു. ഞങ്ങൾ മുസ്ലിംകളാവുകയും ചെയ്തിരുന്നു. അല്ലാഹുവിന് പുറമെ അവൾ ആരാധിച്ചിരുന്നതിൽനിന്ന് അദ്ദേഹം അവളെ തടയുകയുംചെയ് തു. തീർച്ചയായും അവൾ സത്യനിഷേധികളായ ജനതയിൽ പെട്ടവളായിരുന്നു. കൊട്ടാരത്തിൽ പ്രവേശിച്ചുകൊള്ളുക എന്ന് അവളോട് പറയപ്പെട്ടു. എന്നാൽ അവൾ അത് കണ്ടപ്പോൾ അത് ഒരു ജലാശയമാണെന്ന് വിചാരിക്കുകയും തന്റെ കണങ്കാലുകളിൽനിന്ന്വസ് തം മേലോട്ട് നീക്കുകയും ചെയ്തു. സുലൈമാൻ പറഞ്ഞു: ഇത്സ്ഫ ടിക കഷണങ്ങൾ പാകിമിനുക്കിയ ഒരു കൊട്ടാരമാകുന്നു. അവൾ പറഞ്ഞു: എന്റെ രക്ഷിതാവേ, ഞാൻ എന്നോട് തന്നെ അന്യായംചെയ് തിരിക്കുന്നു. ഞാനിതാ സുലൈമാനോടൊപ്പം ലോകരക്ഷിതാവാ യ അല്ലാഹുവിന് കീഴ്പ്പെട്ടിരിക്കുന്നു (വി.ഖു. 27:20-44) സോളമന്റെകാലത്ത് ശേബായിലെ രാജ്ഞി അദ്ദേഹത്തി ന്റയടുക്കൽ ചെന്നതും അദ്ദേഹത്തിന്റെ ജ്ഞാനവും പ്രതാപവും കണ്ട് വളരെയേറെ പ്രശംസിച്ചതുമായി ബൈബിൾ പഴയ നിയമത്തിലു മുണ്ട്. (1 രാജാക്കന്മാർ 10:1-13; 2 ദിനവൃത്താന്തം 9:1-12). എന്നാൽ ഖുർആനിലേതുപോലെയുള്ള വിശദമായ പരാമർശങ്ങൾ ബൈബിളി ലെവിടെയുമില്ല. എന്നാൽ ചില യഹൂദ തർഗൂമുകളിൽ ഈ കഥ ഏകദേശം ഖുർആനിലേതിന് തുല്യമായ രീതിയിൽ വിവരിച്ചിട്ടുണ്ട്. തർഗുമുകളിലെ ഈ വിവരണങ്ങളിൽനിന്ന് മുഹമ്മദ് നബി (സ) പകർത്തിയെഴുതിയതാണ് സുലൈമാൻ-ബിൽഖീസ് രാജ്ഞി കഥയെന്നാണ് വിമർശകരുടെ വാദം. 'തർഗൂം' എന്ന അരമായ പദത്തിനർത്ഥം വിവർത്തനം അല്ലെങ്കിൽ വ്യാഖ്യാനമെന്നാണ്. പഴയ നിയമഗ്രന്ഥങ്ങൾക്ക് യഹൂ ദരുടെ ഇടയിൽ പ്രചാരത്തിലായ അരമായ വിവർത്തനങ്ങളോ പരാവ ർത്തനങ്ങളോ ആണ് തർഗൂമുകൾ എന്ന് അറിയപ്പെടുന്നത്. പല തർഗൂമുകളും വിവർത്തനങ്ങൾ എന്നതിനേക്കാളുപരി വ്യാഖ്യാ നങ്ങളാണ് എന്നാണ് എൻസൈക്ളോപീഡിയ ജൂദായിക്ക പറയുന്നത്. പഴയ നിയമത്തെക്കുറിച്ച് സൂക്ഷ്മമായി പഠിക്കുവാനും വിവിധ കാല ങ്ങളിൽ നിലനിന്നിരുന്ന വ്യാഖ്യാന രീതികൾ മനസ്സിലാക്കുവാനും തർഗൂമുകൾ പ്രയോജനപ്പെടുന്നു. 'എസ്തേറിന്റെ പുസ്തകത്തിനുള്ള രണ്ടാം തർഗൂം ആയ തർ ഗൂം ഷെനി' (ഠമൃഴൌാ ടവലിശ) യിൽ സോളമനും ശേബാരാജ്ഞിയും തമ്മിൽ നടന്ന കൂടിക്കാഴ്ചയെക്കുറിച്ച് വിവരിക്കുന്നുണ്ട്. ഈവിവരണമാ കട്ടെ, ഏകദേശം ഖുർആനിലേതിന് സമാനമാണ് താനും. ഇതിൽനിന്ന് തർഗൂം ഷെനിയിൽനിന്ന് മുഹമ്മദ് നബി (സ)പകർ ത്തിയെഴുതിയതാണ് സോളമൻ-ബിൽഖീസ് കഥയെന്ന് പറയാനാ കുമോ? യഹൂദ പുരോഹിതന്മാർക്ക് മാത്രം പ്രാപ്യമായ താർഗൂമുകൾ പോലും സൂക്ഷ്മമായി പരിശോധിച്ച് അവയിൽനിന്ന് പകർത്തിയെഴു തുവാൻ നിരക്ഷരനായ മുഹമ്മദ് നബി (സ)ക്ക് കഴിഞ്ഞുവെന്ന വാദം തന്നെ ശുദ്ധ അസംബന്ധമാണ്. അങ്ങനെ ചെയ്തിരുന്നുവെങ്കിൽ അക്കാലത്തെ യഹൂദ പുരോഹിതന്മാർ ആരെങ്കിലും പ്രസ്തുത ആരോപണം ഉന്നയിക്കേണ്ടതായിരുന്നു. എന്നാൽ ഈ ആരോപണ ത്തിന് ഒന്നര നൂറ്റാണ്ടിലേറെ പഴക്കമില്ലെന്നതാണ് വാസ്തവം. ഖുർആനും യഹൂദ പുരാണങ്ങളും 144 145 ഖുർആനിന്റെ മൌലികതഉപ ലബ്ധമായ തർഗൂമുകളിൽ ഏറ്റവും പഴക്കമുള്ളതിന്റെ കാലം ക്രിസ്താബ്ദം 700 നടുത്തായിരിക്കുമെന്നാണ് എൻസൈക്ളോ പീഡിയ ജൂദായിക്ക പറയുന്നത് ('ഠമൃഴൌാ' ഇഉ. ഞീാ ഋറശശീിേ) തർഗൂം ഷെനിയാകട്ടെ എട്ടാം നൂറ്റാണ്ടിൽ രചിക്കപ്പെട്ടതാണെന്നാണ് പണ്ഡിതാഭിപ്രായം (കയശറ) മുഹമ്മദ് നബിക്ക് ശേഷം പതിറ്റാണ്ടുകൾ കഴിഞ്ഞാണ് തർഗൂംഷെന ി രചിക്കപ്പെട്ടതെന്നർത്ഥം. മുഹമ്മദ് നബി (സ)ക്ക് ശേഷം രചിക്കപ്പെട്ട തർഗൂമിൽനിന്ന്കോ പ്പിയടിച്ചാണ് അദ്ദേഹം ഖുർആൻ രചിച്ചതെന്ന വാദം എന്തുമാ തം ബാലിശമാണ്! യഥാർത്ഥത്തിൽ, തർഗൂം രചയിതാക്കളാണ് ഖുർആനിലെ സോളമൻ-ശേബാരാജ്ഞി കഥയിൽനിന്ന് കടമെടുത്തത് എന്നാണ്മന സ്സിലാക്കാൻ കഴിയുന്നത്. ഖുർആനിനുശേഷം എഴുതപ്പെട്ട ഒരു കൃതിയിൽ ഇത്തരമൊരു കടമെടുക്കൽ നടന്നിരിക്കാനുള്ള സാധ്യത ഒട്ടും നിഷേധിക്കാനാവില്ല. ഇക്കാര്യം എൻസൈക്ളോപീഡിയ ജൂതായി ക്കതന്നെ സമ്മതിക്കുന്നുമുണ്ട്. "ഇതിലെ ചില പ്രസക്ത ഭാഗങ്ങൾ ഖുർആനിലും കാണപ്പെടുന്നുണ്ട്. (27:20-40). ഇതിൽനിന്ന് ഈ തർ ഗൂമിന്റെ രചയിതാവ് അറബി സ്രോതസ്സുകളെയും തന്റെ രചനക്ക് ഉപയോഗിച്ചിട്ടുണ്ടെന്നാണ് മനസിലാവുന്നത്. (ഭഭഠമൃഴൌാ ടവലിശ, ഋിര്യരഹീുമലറശമ ഖൌറമശരമ ഇഉഞീാ ഋറശശീിേ) യഹൂദ പുരാണങ്ങളെ അവലംബിച്ചുകൊണ്ട് മുഹമ്മദ് നബി (സ) മെനഞ്ഞുണ്ടാക്കിയ കഥയാണ് സുലൈമാൻ-ബിൽഖീസ് കഥയെന്ന വിമർശകരുടെ വാദം തകരുക മാത്രമല്ല; പ്രത്യുത ഖുർ ആൻ ദൈവികമാണെന്ന വസ്തുത ഒരിക്കൽകൂടി ബോധ്യപ്പെടുക കൂടിയാണ് ഇവിടെ ചെയ്യുന്നത്. യഹൂദ തർഗൂമുകൾ രചിക്കപ്പെട്ടത് ഖുർആനിന് ശേഷമാണെന്ന വസ്തുത നാം മനസ്സിലാക്കി. ഖുർ ആനിലും തർഗൂമുകളിലുമൊഴിച്ച് മറ്റെവിടെയും ഈ കഥ വിശദാം ശങ്ങളോടെ കാണുന്നുമില്ല. മുഹമ്മദ് നബിയാണ് ഖുർആൻ രചി ച്ചതെങ്കിൽ അദ്ദേഹത്തിന് ഈ കഥയെവിടെനിന്നുകിട്ടി? പൂർവകാല ചരിത്രത്തെക്കുറിച്ച് ശരിക്കറിയാവുന്ന സർവ്വശക്തന്റെ വചനങ്ങളാണ് ഖുർആനെന്ന വസ്തുതയാണ് ഇവിടെയും വ്യക് തമായി വെളിപ്പെടുന്നത്.

No comments:

Post a Comment