എല്ലാ അർഥത്തിലും പ്രായോഗികമായ ഒരു ഗ്രന്ഥമാണ് ഖുർആൻഎന്നു പറയാൻ പറ്റുമോ?
അതെ, ഖുർആൻ എല്ലാ അർഥത്തിലും പ്രായോഗികമായ ഒരു ഗ്രന്ഥമാ ണ്. മാനവ സമൂഹത്തെ സത്യത്തിന്റെയും ധർമത്തിന്റെയും മാർഗ ത്തിലൂടെ നയിച്ചുകൊണ്ട് ഐക്യപ്പെടുത്തുകയെന്ന വേദഗ്രന്ഥത്തിെൻ റ പരമപ്രധാനമായ ലക്ഷ്യം സാക്ഷാത്കരിക്കുവാനുതകുന്ന ഒരൊറ്റ ഗ്ര ന്ഥം മാത്രമേ ഇന്നു നിലനിൽക്കുന്നുള്ളൂ. അത് ഖുർആനാണ്. അതു പ്ര ദാ നം ചെയ്യുന്ന ധാർമിക നിയമങ്ങൾ നൂറുശതമാനം പ്രായോഗികമാ ണ്. ധാർമികതയിൽ അധിഷ്ഠിതമായ ഒരു സാമൂഹിക സംവിധാനത്തിെ ന്റ നിർമിതിക്കാവശ്യമായ പ്രായോഗിക നിയമങ്ങൾ നൽകുന്നത് ഖുർആൻ മാത്രമാണ് എന്നുള്ളതാണ് വാസ്തവം.
ഖുർആൻ പ്രായോഗികമാണെന്നതിന് എന്താണ് തെളിവ്?
ഖുർആൻ സൃഷ്ടിച്ച വിപ്ളവമാണ് അത് പ്രായോഗികമാണെന്നുള്ളതി നുള്ള ഏറ്റവും വലിയ തെളിവ്. ഖുർആനിന്റെ അവതരണത്തിന് മുമ്പും പിമ്പുമുള്ള അറ്യേൻ സമൂഹത്തിന്റെ അവസ്ഥകൾ പരിശോധിച്ചാൽ ഖുർആനിന്റെ പ്രായോഗികത നമുക്ക് ബോധ്യമാകും. അന്ധവിശ്വാസങ്ങൾ സൃഷ്ടിച്ച അധമത്വം പേറിക്കൊണ്ടിരുന്ന, മദ്യ ത്തിലും മദിരാക്ഷിയിലും മയങ്ങിക്കിടന്നിരുന്ന, ഗോത്ര മഹിമയുടെ പേ രിൽ തമ്മിലടിച്ച് ചോര ചിന്തുന്നതിൽ യാതൊരുവിധ വൈമനസ്യവുമി ല്ലാതിരുന്ന, അറിവിന്റെ രംഗത്ത് വട്ടപ്പൂജ്യം മാത്രമായിരുന്ന, ചികിൽസാരം ഗത്ത് ഒന്നുമില്ലാതിരുന്ന, കാർഷികമായി പിന്നോക്കം നിന്നിരുന്ന, രാഷ്്ര ടീയവും സൈനികവുമായി അസംഘടിതരായിരുന്ന ഒരു സമൂഹം. ഇതാ ണ് ഖുർആനിന്റെ അവതരണത്തിന് മുമ്പുള്ള അറ്യേയുടെ ചരി ത്രം. ഖുർആനിന്റെ അവതരണത്തിന് ശേഷമുള്ള അറ്യേയെ നാം നോ ക്കുമ്പോൾ സംസ്കാരങ്ങളെ വെല്ലുന്ന ഒരു പുതിയ സംസ്കാരത്തിന്റെവാ ഹകരെയാണ് നമുക്കവിടെ കാണാൻ കഴിയുന്നത്. ശാസ്ത്ര സാങ്കേ തിക രംഗങ്ങളിൽ അന്നത്തെ അതികായന്മാരായ ഗ്രീക്കുകാരെക്കാൾ ആ രംഗത്ത് ഉയർന്നുനിൽക്കുവാൻ അവർക്ക് സാധിച്ചു. അലക്സാഡ്രിയ യെക്കാൾ വലിയ സാംസ്കാരിക കേന്ദ്രമായി ബാഗ്ദാദ് മാറി. നൂറ്റാ ണ്ടുകളുടെ രാഷ്ട്രീയ നായകത്വമുണ്ടായിരുന്ന റോമിനെയും പേർഷ്യയെയും അവർ വിറപ്പിച്ചു. ഗോത്രകലഹങ്ങളിൽ തമ്മിൽത്തല്ലി രക്തം ചിന്തിയിരുന്ന അറ ികൾ ഐക്യത്തിന്റെ പതാകവാഹകരായിത്തീർ ന്നു. ധർമവും അധർമവുമെന്താണെന്ന് അറിയാതിരുന്ന അവർ ധാർമികത ത്ത്വങ്ങളുടെ പ്രചാരകരായി മാറി. ലോകത്തിന് മുഴുവൻ മാതൃകായോ ഗ്യമായി അറ്യേൻ സമൂഹത്തെ മാറ്റിയെടുക്കാൻ വിശുദ്ധ ഖുർആനിൻസാധ ിച്ചു; അതും കേവലം 23 വർഷം കൊണ്ട്. സാംസ്കാരിക രംഗത്ത് വട്ടപ്പൂജ്യത്തിലായിരുന്ന ഒരു ജനതയെ വെറും ഇരുപത്തിമൂന്ന് വർഷം കൊണ്ട് മാനവികതയുടെ പരമശീർഷത്തിലെ ത്തിക്കുവാൻ കഴിഞ്ഞ ഗ്രന്ഥമാണ് ഖുർആൻ. ഇതിനു തുല്യമായിലോ കത്തെ പരിവർത്തിപ്പിക്കുവാൻ കഴിഞ്ഞ മറ്റൊരു ഗ്രന്ഥം മാനവ ചരി്ര തത്തിലെവിടെയുമുണ്ടായിട്ടില്ല. മനുഷ്യരെ നേർമാർഗത്തിലേക്ക് നയി ക്കുന്ന വിഷയത്തിൽ ഖുർആനിനെ പോലെ പ്രായോഗികമായ മറ്റൊരുര ചനയുമില്ലെന്ന വസ്തുതയാണ് ഇവിടെ വ്യക്തമാകുന്നത്. ഖുർആനിലെ നിയമങ്ങളിലേതെങ്കിലും അപ്രായോഗികമാണെന്ന് വസ് തുനിഷ്ഠമായി തെളിയിക്കാൻ അതിന്റെ വിമർശകർക്കൊന്നും കഴിയു ന്നില്ലെന്നതാണ് പരമാർഥം.
മറ്റു മതഗ്രന്ഥങ്ങളും പ്രായോഗികമായ നിയമനിർദേശങ്ങൾ തന്നെയല്ലേ പ്രദാനം ചെയ്യുന്നത്?
മതഗ്രന്ഥങ്ങളിലെല്ലാം ദൈവിക ബോധനത്തിന്റെ സ്വാധീനമുള്ളതി നാൽ അവയിലെ സാന്മാർഗിക നിർദേശങ്ങളിലധികവും പ്രായോഗികമാണ്. എന്നാൽ, മനുഷ്യരുടെ കൈകടത്തലുകൾ പ്രസ്തുത ഗ്രന്ഥങ്ങ ളിലുണ്ടായിട്ടുണ്ട്. അതുകൊണ്ടുതന്നെ പ്രസ്തുത രചനകൾ നടത്തിയവ 217 218 ഖുർആനിന്റെ മൗലികത രുടെ വീക്ഷണത്തിന്റെ പരിമിതികൾ അവയിലെ നിർദേശങ്ങളിൽ കാ ണാൻ കഴിയും. അത്തരം നിയമ നിർദേശങ്ങൾ മിക്കപ്പോഴും അത് എഴു തപ്പെട്ട കാലത്ത് മാത്രം പ്രായോഗികമായിരിക്കും; അല്ലെങ്കിൽ അതെഴു തിയ വ്യക്തിയുടെ വീക്ഷണത്തിൽ പ്രായോഗികമായിരിക്കും. സർവകാലി കത്വമവകാശപ്പെടാൻ അത്തരം നിയമനിർദേശങ്ങൾക്കൊന്നും കഴിയു കയിലെന്നതാണ് സത്യം. ഉദാഹരണത്തിന് വിവാഹമോചനത്തെക്കുറിച്ച ബ്ൾ പുതിയ നിയമ ത്തിന്റെ അനുശാസന നോക്കുക: `ചാരിത്രലംഘനം എന്ന കരണത്ത ാലല്ലാതെ ഭാര്യയെ ഉപേക്ഷിക്കുന്നവർ അവളെ വ്യഭിചാരിണിയാക്കുന്നു. അങ്ങനെ ഉപേക്ഷിക്കപ്പെട്ടവളെ വിവാഹം ചെയ്യുന്നവനും വ്യഭിചരിക്കുന്നു` (മത്തായി 5:32). `വിവാഹിതരോട് ഞാൻ കൽപിക്കുന്നു. ഞാനല്ല, കർ ത്താവുതന്നെ കൽപിക്കുന്നു. ഭാര്യ, ഭർത്താവിനെ പിരിയരുത്. അവൾ പിരിയുന്നുവെങ്കിൽ ഒറ്റക്കു കഴിയണം. അല്ലെങ്കിൽ ഭർത്താവുമായി രമ്യെ പ്പടണം. ഭർത്താവ് ഭാര്യയെ ഉപേക്ഷിക്കുകയും അരുത്` (1 കൊരിന്ത്യർ 7: 10,11). ഈ വചനങ്ങൾ നൽകുന്നത് താഴെ പറയുന്ന പാഠങ്ങളാണ് 1. ചാരിത്രലംഘനം എന്ന കാരണത്താലല്ലാതെ ഭാര്യയെ ഉപേക്ഷി ക്കാൻ പാടില്ല. 2. ഭാര്യ ഒരു കാരണവശാലും ഭർത്താവിനെ ഉപേക്ഷിച്ചുകൂടാ. 3. അവൾ ഭർത്താവുമായി പിരിയേണ്ടിവന്നാൽ പിന്നെ ഒറ്റക്കു കഴിയ ണം. 4. ഒരു വിവാഹമോചിതയെ ആരും വിവാഹം ചെയ്യരുത്. 5. വിവാഹമോചിതയുമായുള്ള വിവാഹത്തിലൂടെ നടക്കുന്ന ലൈംഗി ക ബന്ധം വ്യഭിചാരമാണ്. ഈ നിയമങ്ങൾ അപ്രായോഗികമാണെന്ന് പറയേണ്ടതില്ലല്ലോ. താഴെ പറയുന്ന പ്രശ്നങ്ങൾക്കു പരിഹാരം കാണാൻ ഈ നിയമത്തിന്റെ വക് താക്കൾക്ക് കഴിയുന്നില്ലെന്നതാണ് ശരി. 1. വൈകാരികമായ ഭാര്യാഭർതൃന്ധത്തിന്റെ കെട്ടുറപ്പിന്റെ അടി ത്തറയിലാണ് കുടുമ്ന്ധം കരുപ്പിടിപ്പിക്കപ്പെടുന്നത്. ചാരിത്രലംഘ നമെന്ന പ്രശ്നമല്ലാതെതന്നെ തമ്മിൽ ഒന്നിച്ചുപോകാൻ പറ്റാത്ത നിരവധ ി പ്രശ്നങ്ങൾ ഭാര്യാഭർത്താക്കന്മാർ തമ്മിലുണ്ടാകാറുണ്ട്. അത്തരം പ്രശ്നങ്ങൾ പരിഹരിക്കുവാനുള്ള യാതൊരു മാർഗരേഖയും ബ്ൾ നൽകുന്നില്ല. മനസ്സുകൾ തമ്മിൽ അകന്നുകഴിഞ്ഞ-ഒരിക്കലും യോജിപ്പി ക്കാൻ കഴിയാത്തവിധം അകന്നുപോയ-വ്യക്തികളെ വിവാഹം കഴിച്ചുവെ ന്നതിന്റെ പേരിൽ മാത്രം നിത്യനരകത്തിൽ കഴിയുവാൻ വിധിക്കു ന്നത് സംഗതമാണോ? മനസ്സ് അകന്ന മാതാപിതാക്കളോടൊപ്പം വളരു ന്ന മക്കളുടെ മാനസികാവസ്ഥയെന്തായിരിക്കും? വൈവാഹികന്ധത്തെ ഒരിക്കലും വേർപെടുത്താനാവാത്ത ബന്ധനമാക്കുക വഴി സ്ത്രീക്കും പുരുഷനും ചിലപ്പോഴെങ്കിലുമുണ്ടാവാറുള്ള അതീവ ഗുരുതരമായ പ്രശ് നങ്ങൾക്ക് പരിഹാരം നിർദേശിക്കുവാൻ ബ്ളിന് കഴിയുന്നുണ്ടോ? എന്താണ് പരിഹാരം? 2. അനിവാര്യമായ സാഹചര്യത്തിൽ ഭർത്താവിനെ ഉപേക്ഷിക്കേണ്ടിവ ന്നാൽ പിന്നെ ഭാര്യ വെറെ വിവാഹം കഴിക്കാൻ പാടില്ലെന്നാണ് പൗലോ സിന്റെ അധ്യാപനം. അങ്ങനെ വിവാഹമോചനം നേടിയവളെ ആരു സംരക്ഷിക്കണമെന്ന് പുതിയ നിയമം പഠിപ്പിക്കുന്നില്ല. വിവാഹമോച നം ചെയ്തതിനുശേഷം അവളുടെ ജൈവികാവശ്യമായ ലൈംഗിക തൃഷ് ണയും സ്നേഹിക്കുവാനും സ്നേഹിക്കപ്പെടുവാനുമുള്ള അഭിവാഞ്ഞ് ഛയും തീർക്കാൻ പ്രായോഗികമായ മറ്റു മാർഗങ്ങളൊന്നും നിർദേശിക്കാതെ `അവൾ ഒറ്റക്കു കഴിയണം` എന്ന കൽപന പുറപ്പെടുവിക്കുന്ന പൗലോ സിന്റെ വീക്ഷണം മാനവികമായ കാഴ്ചപ്പാടിൽ ക്രൂരതയല്ലേ? ഈ പ്രശ്നങ്ങൾക്ക് ബൈബിളിന് വല്ല പരിഹാരവും നിർദേശിക്കാനുണ്ടോ? 3. ഒരാൾ വിവാഹമോചനം ചെയ്തവളെ മറ്റൊരാൾ വിവാഹം ചെ യ്യരുതെന്ന കൽപനക്കുള്ള ന്യായീകരണമെന്താണ്? ഒരു ക്രിസ്തുമതവിശ്വാ സിനിയായ സ്ത്രീയെ ക്രൂരനായ, പ്രായോഗികമായി ദൈവനിഷേ ധിയായ ഭർത്താവ് വിവാഹമോചനം ചെയ്യുന്നുവെന്നിരിക്കട്ടെ, അയാളെസംന ്ധിച്ചിടത്തോളം ബൈബിളിന്റെ വിലക്കുകൾ ബാധകമല്ലല്ലോ. അത്തരമൊരു പരിശുദ്ധമായ കുടുംജീവിതം നയിക്കാൻ ഉദ്ദേശിക്കുന്നുവെ ങ്കിൽ അവളുടെ മുമ്പിൽ ബ്ളിന്റെ നിർദേശം അപ്രായോഗികമാ യിത്തീരുകയില്ലേ? അവൾക്ക് മറ്റെന്ത് മാർഗമാണ് ബ്ളിന് നിർ ദേശിക്കുവാനുള്ളത്? 4. ഒരു വിവാഹമോചിതയെ മറ്റൊരു പുരുഷൻ വിവാഹം ചെയ്താൽ അത് വ്യഭിചാരത്തിന് തുല്യമാണെന്ന വാദത്തിന് എന്തു ന്യായീകരണമാ ണുള്ളത്. അങ്ങനെ ഒരു വിവാഹം നടന്നാൽ അവർ തമ്മിലുള്ള ലൈം ഗികന്ധം നിയമപരമാക്കുവാൻ എന്തു മാർമാണ് ബ്ളിന് നിർ ദേശിക്കുവാനുള്ളത്? ഇതുപോലെതന്നെയാണ് മറ്റു മതഗ്രന്ഥങ്ങളിലെ വിധിവിലക്കുകളിൽ 219 220 ഖുർആനും ദുർലപ്പെടുത്തലുകളുംഖു ർആനിന്റെ മൗലികത ചിലതിന്റെ സ്ഥിതി. അവ അപ്രായോഗികമായ നിയമങ്ങൾ ഉൾക്കൊ ള്ളുന്നവയാണ്. വിധവയോട് മനുസ്മൃതി നിഷ്കർഷിക്കുന്നതിങ്ങനെയാ ണ്. `ഭർത്താവ് മരിച്ച ശേഷം പരിശുദ്ധമായ കിഴങ്ങ്, ഫലം, പുഷ്പം തു ടങ്ങിയ ആഹാരങ്ങൾകൊണ്ട് ദേഹത്തിന് ക്ഷയം വരുത്തി കാലം കഴിേ ക്കണ്ടതാണ്. കാമവികാരോദ്ദേശ്യത്തോടെ മറ്റൊരു പുരുഷന്റെ പേരു പറയരുത്. ഭർത്താവിന്റെ മരണശേഷം ജീവിതാവസാനം വരെ സഹന ശീലയായും പരിശുദ്ധയായും ബ്രഹ്മധ്യാനമുള്ളവളായും മധുമാംസഭക്ഷ ണം ചെയ്യാത്തവളായും ഉൽകൃഷ്ടമായ പതിവ്രതയുടെ ധർമത്തെ ആ ഗ്രഹിക്കുന്നവളായും ഇരിക്കേണ്ടതാകുന്നു“ (മനുസ്മൃതി 5:157, 158). യൗവനത്തിൽതന്നെ ഭർത്താവ് മരണപ്പെടുക വഴി വിധവകളായിത്തീരു ന്ന സ്ത്രീകളെ സംന്ധിച്ചിടത്തോളം ഈ നിയമം അടിച്ചേൽപിക്കു ന്ന ക്രൂരതയെകുറിച്ച് പറയേണ്ടതില്ല. അവൾക്ക് വിവാഹം നിഷേധിക്ക പ്പെടുന്നത് അധാർമികതകളിലേക്ക് അവളെ നയിക്കാൻ കാരണമാകും. അങ്ങനെ ഈ നിയമത്തിന്റെ ഭവിഷ്യത്തുകൾ വ്യക്തികളും സമൂഹവും അനുഭവിക്കുവാൻ നിർന്ധിതരാവും. ഒരു നല്ല സമൂഹത്തിന്റെസൃ ഷ്ടിക്ക് വിഘാതമായി നിൽക്കുന്നവയാണ് ഇത്തരം നിയമങ്ങൾ; അതുകൊ ണ്ടുതന്നെ അപ്രായോഗികവും. ഖുർആനിലെ നിയമങ്ങളുടെ സ്ഥിതിയതല്ല. അതിലെ നിയമനിർദേശ ങ്ങളൊന്നും അപ്രായോഗികമല്ല. മാനവികമായ ഏത് അളവുകോൽ വെച്ചുനോക്കിയാലും ഖുർആനിക നിയമങ്ങളിൽ അധാർമികമോ അപ്രായോ ഗികമോ ആയ യാതൊന്നും കാണാൻ കഴിയുകയുമില്ല.
No comments:
Post a Comment